കൂടെയുണ്ട് സ്നേഹമുള്ള ദൈവം (Love of God)
Open "കൂടെയുണ്ട് സ്നേഹമുള്ള ദൈവം" in the Nistin Lyrics app →
കൂടെയുണ്ട് സ്നേഹമുള്ള ദൈവം
എന്‍റെ ജീവിതത്തില്‍ പങ്കാളിയായ്
ജീവനുള്ള കാലം മുഴുവന്‍
എന്‍റെ രക്ഷകന്‍റെ ദിവ്യഗീതം പാടും
കൂടെയുണ്ട് സ്നേഹമുള്ള ദൈവം
എന്‍റെ ജീവിതത്തില്‍ പങ്കാളിയായ്
ജീവനുള്ള കാലം മുഴുവന്‍
എന്‍റെ രക്ഷകന്‍റെ ദിവ്യഗീതം പാടും
ഇമ്പമുള്ള സ്നേഹം എന്നുമെന്നും നുകരാം
ഉന്നതന്‍റെ വഴിയേ നീങ്ങാം
എണ്ണമില്ല നന്മകള്‍ എന്നുമെന്നും വാഴ്‌ത്താം
നന്ദിയോടെ ഹല്ലേലൂയാ പാടാം
കൂടെയുണ്ട് സ്നേഹമുള്ള ദൈവം
എന്‍റെ ജീവിതത്തില്‍ പങ്കാളിയായ്
ജീവനുള്ള കാലം മുഴുവന്‍
എന്‍റെ രക്ഷകന്‍റെ ദിവ്യഗീതം പാടും
Music..
പച്ചയാകും പുല്‍ത്തടങ്ങള്‍
സ്വച്ഛമായി നല്‍കി പോറ്റീടും
ശുദ്ധിയേകും ദാഹജലം
നിത്യ ജീവനായ് നല്‍കീടും
കൂരിരുളിന്‍ താഴ്‌വാരത്തില്‍
എന്നുമെന്നും തോളേറ്റി താങ്ങീടും
കൂരിരുളിന്‍ താഴ്‌വാരത്തില്‍
എന്നുമെന്നും തോളേറ്റി താങ്ങീടും
കൂടെയുണ്ട് സ്നേഹമുള്ള ദൈവം
എന്‍റെ ജീവിതത്തില്‍ പങ്കാളിയായ്
ജീവനുള്ള കാലം മുഴുവന്‍
എന്‍റെ രക്ഷകന്‍റെ ദിവ്യഗീതം പാടും
Music..
താതനോപ്പം ജീവിക്കുമ്പോള്‍
ജീവിതത്തില്‍ ശാന്തി കൈവരും
ആരും നല്‍കാ സ്‌നേഹം നല്‍കും
ആത്മജീവന്‍ നല്‍കി കാത്തിടും
ആനന്ദത്തിന്‍ മോക്ഷം നല്‍കി
സൗഭാഗ്യത്തിന്‍ തീരത്തു ചേര്‍ത്തീടും
ആനന്ദത്തിന്‍ മോക്ഷം നല്‍കി
സൗഭാഗ്യത്തിന്‍ തീരത്തു ചേര്‍ത്തീടും
കൂടെയുണ്ട് സ്നേഹമുള്ള ദൈവം
എന്‍റെ ജീവിതത്തില്‍ പങ്കാളിയായ്
ജീവനുള്ള കാലം മുഴുവന്‍
എന്‍റെ രക്ഷകന്‍റെ ദിവ്യഗീതം പാടും
ഇമ്പമുള്ള സ്നേഹം എന്നുമെന്നും നുകരാം
ഉന്നതന്‍റെ വഴിയേ നീങ്ങാം
എണ്ണമില്ല നന്മകള്‍ എന്നുമെന്നും വാഴ്‌ത്താം
നന്ദിയോടെ ഹല്ലേലൂയാ പാടാം
കൂടെയുണ്ട് സ്നേഹമുള്ള ദൈവം
എന്‍റെ ജീവിതത്തില്‍ പങ്കാളിയായ്
ജീവനുള്ള കാലം മുഴുവന്‍
എന്‍റെ രക്ഷകന്‍റെ ദിവ്യഗീതം പാടും
Also searched as: love of god, recessional, koodeyund snehamulla daivam കൂടെയുണ്ട് സ്നേഹമുള്ള ദൈവം