ആത്മാവാം ദൈവമേ വരണേ (Holy Spirit)

Open "ആത്മാവാം ദൈവമേ വരണേ" in the Nistin Lyrics app →

ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ദാഹിച്ചു നിന്നെ ഞാന്‍ തേടുന്നു
സ്വര്‍ഗം തുറന്നിറങ്ങി നീ വരണേ
ദാഹിച്ചു നിന്നെ ഞാന്‍ തേടുന്നു
സ്വര്‍ഗം തുറന്നിറങ്ങി നീ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
തിരുരക്തത്താല്‍ അഭിഷേകം ചെയ്യണേ
അഗ്നിയാല്‍ പരിശുദ്ധി നല്‍കണേ
തിരുരക്തത്താല്‍ അഭിഷേകം ചെയ്യണേ
അഗ്നിയാല്‍ പരിശുദ്ധി നല്‍കണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
രോഗത്താല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍
സൗഖ്യമായ്‌ നീ എന്നില്‍ വരണേ
രോഗത്താല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍
സൗഖ്യമായ്‌ നീ എന്നില്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ഭാരത്താല്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍
ശക്തിയായ് എന്നില്‍ നിറഞ്ഞീടണേ
ഭാരത്താല്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍
ശക്തിയായ് എന്നില്‍ നിറഞ്ഞീടണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
പാപത്താല്‍ ഞാന്‍ തകര്‍ന്നിടുമ്പോള്‍
രക്ഷയ്‌ക്കായ്‌ നിന്‍ കരം നീട്ടണേ
പാപത്താല്‍ ഞാന്‍ തകര്‍ന്നിടുമ്പോള്‍
രക്ഷയ്‌ക്കായ്‌ നിന്‍ കരം നീട്ടണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
പെന്തക്കുസ്‌താ അനുഭവം തരണേ
പുതുസൃഷ്‌ടിയായി എന്നെ മാറ്റണേ
പെന്തക്കുസ്‌താ അനുഭവം തരണേ
പുതുസൃഷ്‌ടിയായി എന്നെ മാറ്റണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
വചനത്തിന്‍ ശക്തി എന്നില്‍ നിറച്ച്
വരങ്ങളാല്‍ നിറച്ചെന്നെ നയിക്കൂ
വചനത്തിന്‍ ശക്തി എന്നില്‍ നിറച്ച്
വരങ്ങളാല്‍ നിറച്ചെന്നെ നയിക്കൂ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ
ആത്മാവാം ദൈവമേ വരണേ
എന്‍റെ ഉള്ളില്‍ വസിക്കാന്‍ വരണേ

Also searched as: aathmavam daivame varane ആത്മാവാം ദൈവമേ വരണേ, Holy Spirit