കാല്‍വരി മലയിലെ ബലിപീഠം (Entrance)
Open "കാല്‍വരി മലയിലെ ബലിപീഠം" in the Nistin Lyrics app →
കാല്‍വരി മലയിലെ ബലിപീഠം
കൈകള്‍ നീട്ടി വിളിപ്പു
കാല്‍വരി മലയിലെ ബലിപീഠം
കൈകള്‍ നീട്ടി വിളിപ്പു
ബലിയാകാനും ബലിയേകാനും
വരുവിന്‍ പ്രിയ ജനമേ
വരുവിന്‍ പ്രിയ ജനമേ
ഇതെന്‍റെ ആദ്യബലിപോലെ
ഇതെന്‍റെ ഏകബലിപോലെ
ഇതെന്‍റെ അന്ത്യബലിപോലെ
യേശുവിലര്‍പ്പിക്കാം
ഇതെന്‍റെ ആദ്യബലിപോലെ
ഇതെന്‍റെ ഏകബലിപോലെ
ഇതെന്‍റെ അന്ത്യബലിപോലെ
യേശുവിലര്‍പ്പിക്കാം
♪ Music.. ♪
അന്നാ പെസഹാ തിരുന്നാളില്‍
അപ്പം വാഴ്‌ത്തി മുറിച്ചതുപോല്‍
ഇന്നീ പാവന പീഠത്തില്‍
മാംസ നിണങ്ങള്‍ പകരുമ്പോള്‍
എന്നിലെ ഞാനിന്ന് ഈശോയില്‍
അലിഞ്ഞു ചേര്‍ന്നിടാം
എന്നിലെ ഞാനിന്ന് ഈശോയില്‍
അലിഞ്ഞു ചേര്‍ന്നിടാം
ഇതെന്‍റെ ആദ്യബലിപോലെ
ഇതെന്‍റെ ഏകബലിപോലെ
ഇതെന്‍റെ അന്ത്യബലിപോലെ
യേശുവിലര്‍പ്പിക്കാം
♪ Music.. ♪
അന്നാ കുരിശില്‍ കാല്‍വരിയില്‍
രക്ത ശരീരമണച്ചതുപോല്‍
ഇന്നീ പാവന പീഠത്തില്‍
ഈശോ ബലിയായ് തീരുമ്പോള്‍
എന്നിലെയെന്നെ മുഴുവനുമായ്
ബലിയായ് നല്‍കീടാം
എന്നിലെയെന്നെ മുഴുവനുമായ്
ബലിയായ് നല്‍കീടാം
ഇതെന്‍റെ ആദ്യബലിപോലെ
ഇതെന്‍റെ ഏകബലിപോലെ
ഇതെന്‍റെ അന്ത്യബലിപോലെ
യേശുവിലര്‍പ്പിക്കാം
കാല്‍വരി മലയിലെ ബലിപീഠം
കൈകള്‍ നീട്ടി വിളിപ്പു
ബലിയാകാനും ബലിയേകാനും
വരുവിന്‍ പ്രിയ ജനമേ
വരുവിന്‍ പ്രിയ ജനമേ
ഇതെന്‍റെ ആദ്യബലിപോലെ
ഇതെന്‍റെ ഏകബലിപോലെ
ഇതെന്‍റെ അന്ത്യബലിപോലെ
യേശുവിലര്‍പ്പിക്കാം
ഇതെന്‍റെ ആദ്യബലിപോലെ
ഇതെന്‍റെ ഏകബലിപോലെ
ഇതെന്‍റെ അന്ത്യബലിപോലെ
യേശുവിലര്‍പ്പിക്കാം
Also searched as: Entrance, കാല്‍വരി മലയിലെ ബലിപീഠം, Kalvari malayile balipeedam