ബലിയര്‍പ്പിക്കാന്‍ വരുവിന്‍ (baliyarppikkan varuvin althara munnil priya janame ബലിയര്‍പ്പിക്കാന്‍ വരുവിന്‍)
Open "ബലിയര്‍പ്പിക്കാന്‍ വരുവിന്‍" in the Nistin Lyrics app →
ബലിയര്‍പ്പിക്കാന്‍ വരുവിന്‍
അള്‍ത്താര മുന്നില്‍ പ്രിയ ജനമേ
സ്‌തുതി ഗീതങ്ങള്‍ പാടാം
തിരുനാഥനായി പ്രിയ ജനമേ
ഭയമോടെ ഭക്തിയോടെ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
ബലിയര്‍പ്പിക്കാന്‍ വരുവിന്‍
അള്‍ത്താര മുന്നില്‍ പ്രിയ ജനമേ
സ്‌തുതി ഗീതങ്ങള്‍ പാടാം
തിരുനാഥനായി പ്രിയ ജനമേ
Music...
സ്‌നേഹം പങ്കിടാം ഇന്നീ കാസയില്‍
സഹനം ചേര്‍ത്തിടാം ഈ പീലാസയില്‍
സ്‌നേഹം പങ്കിടാം ഇന്നീ കാസയില്‍
സഹനം ചേര്‍ത്തിടാം ഈ പീലാസയില്‍
പെസഹാ നാളില്‍ കര്‍ത്താവേകിയ
ദിവ്യ വിരുന്നിന്‍ സ്‌മരണയിതാ
പെസഹാ നാളില്‍ കര്‍ത്താവേകിയ
ദിവ്യ വിരുന്നിന്‍ സ്‌മരണയിതാ
ഒരുമയോടര്‍പ്പിച്ചിടാം
ഈ അള്‍ത്താരയില്‍
ഭയമോടെ ഭക്തിയോടെ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
ബലിയര്‍പ്പിക്കാന്‍ വരുവിന്‍
അള്‍ത്താര മുന്നില്‍ പ്രിയ ജനമേ
സ്‌തുതി ഗീതങ്ങള്‍ പാടാം
തിരുനാഥനായി പ്രിയ ജനമേ
Music...
ഹൃദയം നല്‍കീടാം ഈ ബലിവേദിയില്‍
മനവും ചേര്‍ത്തിടാം ഈ തിരു പൂജയില്‍
ഹൃദയം നല്‍കീടാം ഈ ബലിവേദിയില്‍
മനവും ചേര്‍ത്തിടാം ഈ തിരു പൂജയില്‍
ഗോല്‍ഗോത്തായില്‍ ക്രൂശിത നാഥന്‍
മുറിയപ്പെട്ടതിന്‍ ഓര്‍മ്മയിതാ
ഗോല്‍ഗോത്തായില്‍ ക്രൂശിത നാഥന്‍
മുറിയപ്പെട്ടതിന്‍ ഓര്‍മ്മയിതാ
ഒരുമയോടര്‍പ്പിച്ചിടാം
ഈ ബലിവേദിയില്‍
ബലിയര്‍പ്പിക്കാന്‍ വരുവിന്‍
അള്‍ത്താര മുന്നില്‍ പ്രിയ ജനമേ
സ്‌തുതി ഗീതങ്ങള്‍ പാടാം
തിരുനാഥനായി പ്രിയ ജനമേ
ഭയമോടെ ഭക്തിയോടെ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
ഭയമോടെ ഭക്തിയോടെ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം...
Also searched as: baliyarppikkan varuvin althara munnil priya janame ബലിയര്‍പ്പിക്കാന്‍ വരുവിന്‍, entrance