തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ (thoovella osthiyil vazhumente daivame തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ)

Open "തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ" in the Nistin Lyrics app →

തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ
വാഴുവാന്‍ വന്നിടു എന്‍റെ ഹൃത്തിലും
തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ
വാഴുവാന്‍ വന്നിടു എന്‍റെ ഹൃത്തിലും
തുഷാരബിന്ദുപോലെ അനഘമാക്കണേ
തുഷാരബിന്ദുപോലെ അനഘമാക്കണേ
തിന്മയാല്‍ മൂടുമെന്‍റെ മാനസം
നാഥാ ആരാധനാ നാഥാ ആരാധനാ
പാടാം ആരാധനാ നിത്യം ആരാധനാ
നാഥാ ആരാധനാ നാഥാ ആരാധനാ
പാടാം ആരാധനാ നിത്യം ആരാധനാ
Music...
ആഴിയെക്കാള്‍ ആഴമേറും സ്‌നേഹമേ
ബലിക്കല്ലില്‍ വിരിയും നറുപുഷ്‌പമേആഴിയെക്കാള്‍ ആഴമേറും സ്‌നേഹമേ
ബലിക്കല്ലില്‍ വിരിയും നറുപുഷ്‌പമേ
കരുതുന്ന സ്നേഹമേ യേശുവേ
കരുണതന്‍ വറ്റാത്ത ഉറവയേ
കരുണതന്‍ വറ്റാത്ത ഉറവയേ
നാഥാ ആരാധനാ നാഥാ ആരാധനാ
പാടാം ആരാധനാ നിത്യം ആരാധനാ
Music...
സൂര്യനെക്കാള്‍ ശോഭയേറും ദീപമേ
ജീവനേകി കാത്തിടുന്ന ഇടയനേ
സൂര്യനെക്കാള്‍ ശോഭയേറും ദീപമേ
ജീവനേകി കാത്തിടുന്ന ഇടയനേ
തെറ്റുകള്‍ ക്ഷമിച്ചിടുന്ന താതന്‍ നീ
മാറോടു ചേര്‍ത്തിടുന്ന അമ്മ നീ
മാറോടു ചേര്‍ത്തിടുന്ന അമ്മ നീ
തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ
വാഴുവാന്‍ വന്നിടൂ എന്‍റെ ഹൃത്തിലും
തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ
വാഴുവാന്‍ വന്നിടൂ എന്‍റെ ഹൃത്തിലും
തുഷാരബിന്ദുപോലെ അനഘമാക്കണേ
തുഷാരബിന്ദുപോലെ അനഘമാക്കണേ
തിന്മയാല്‍ മൂടുമെന്‍റെ മാനസം
നാഥാ ആരാധനാ നാഥാ ആരാധനാ
പാടാം ആരാധനാ നിത്യം ആരാധനാ
നാഥാ ആരാധനാ നാഥാ ആരാധനാ
പാടാം ആരാധനാ നിത്യം ആരാധനാ..

Also searched as: thoovella osthiyil vazhumente daivame തൂവെള്ള ഓസ്‌തിയില്‍ വാഴുമെന്‍റെ ദൈവമേ, communion