നിത്യ പിതാവേ ആരാധനാ (Adoration)

Open "നിത്യ പിതാവേ ആരാധനാ" in the Nistin Lyrics app →

നിത്യ പിതാവേ ആരാധനാ
നിത്യ സത്യമേ ആരാധനാ
നിത്യാത്മാവേ ആരാധനാ
നിതാന്ത സ്‌നേഹമേ ആരാധനാ
നിത്യ പിതാവേ ആരാധനാ
നിത്യ സത്യമേ ആരാധനാ
നിത്യാത്മാവേ ആരാധനാ
നിതാന്ത സ്‌നേഹമേ ആരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
Music...
സൃഷ്‌ടികളെല്ലാം സൃഷ്‌ടാവിനെ
ആരാധിച്ചീടുവിന്‍
ഭൂവാസികളെ ദൈവ പുത്രനെ
ആരാധിച്ചീടുവിന്‍
സൃഷ്‌ടികളെല്ലാം സൃഷ്‌ടാവിനെ
ആരാധിച്ചീടുവിന്‍
ഭൂവാസികളെ ദൈവ പുത്രനെ
ആരാധിച്ചീടുവിന്‍
അവനല്ലോ ഏക രക്ഷകന്‍
അവനല്ലോ ഏക നായകന്‍
അവനല്ലോ ജീവ ദായകന്‍
അവനല്ലോ തിരുവോസ്‌തിരൂപന്‍
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
Music...
ഇസ്രായേലിന്‍ നായകനെ
ആരാധിച്ചീടുവിന്‍
ഇരുളകറ്റിടും പൊന്‍പ്രഭയെ
ആരാധിച്ചീടുവിന്‍
ഇസ്രായേലിന്‍ നായകനെ
ആരാധിച്ചീടുവിന്‍
ഇരുളകറ്റിടും പൊന്‍പ്രഭയെ
ആരാധിച്ചീടുവിന്‍
അവനല്ലോ ലോക പാലകന്‍
അവനല്ലോ പാപ നാശകന്‍
അവനല്ലോ സൗഖ്യ ധായകന്‍
അവനല്ലോ രാജാധിരാജന്‍
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ
ആരാധനാ അങ്ങയ്‌ക്കാരാധനാ

Also searched as: nithya pithave aaradhana, Adoration