ദൈവമക്കള്‍ പാടുന്നു (Adoration)
Open "ദൈവമക്കള്‍ പാടുന്നു" in the Nistin Lyrics app →
ദൈവമക്കള്‍ പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ഒന്നായ് ചേര്‍ന്നു പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
കൈകള്‍ കൊട്ടി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ഉച്ചസ്വരത്തില്‍ പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ആമോദത്താല്‍ പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ആനന്ദത്താല്‍ പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ആഹ്‌ളാദത്താല്‍ പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ഓശാനാ ഹല്ലേലൂയ്യാ
ഹല്ലേലുയ്യാ ഓശാനാ
സര്‍വ്വചരാചര സൃഷ്‌ടാവേ
ഹല്ലേലുയ്യാ ഓശാനാ
പരിപാലകനാം ദൈവമേ
ഹല്ലേലുയ്യാ ഓശാനാ
ഭൂലോകത്തിന്‍ രാജാവേ
ഹല്ലേലുയ്യാ ഓശാനാ
സ്വര്‍ലോകത്തിന്‍ രാജാവേ
ഹല്ലേലുയ്യാ ഓശാനാ
മാനവ രക്ഷകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
പാപ വിമോചകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
കാരുണ്യത്തിന്‍ ഉറവിടമേ
ഹല്ലേലുയ്യാ ഓശാനാ
ഓശാനാ ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
സര്‍വ്വ കൃപാവര ദായകനേ
ഹല്ലേലുയ്യാ ഓശാനാ
സൗഖ്യദായകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
ലോക പാലകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
ശാന്തി ദായകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
ശക്തി ദായകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
മുക്തി ദായകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
ലോക രക്ഷകനീശോയേ
ഹല്ലേലുയ്യാ ഓശാനാ
ഓശാനാ ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
നിത്യ ജീവനുറവിടമേ
ഹല്ലേലുയ്യാ ഓശാനാ
ജീവിത ലക്ഷ്യമാമീശോയെ
ഹല്ലേലുയ്യാ ഓശാനാ
കരുണ കടലാമീശോയെ
ഹല്ലേലുയ്യാ ഓശാനാ
വചന തികവാമീശോയെ
ഹല്ലേലുയ്യാ ഓശാനാ
മാനവ നാഥനാമീശോയെ
ഹല്ലേലുയ്യാ ഓശാനാ
ആശ്വാസത്തിന്നുറവിടമേ
ഹല്ലേലുയ്യാ ഓശാനാ
പാപ ബോധം തന്നവനെ
ഹല്ലേലുയ്യാ ഓശാനാ
ഓശാനാ ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
പാപമോചനം തന്നവനേ
ഹല്ലേലുയ്യാ ഓശാനാ
പൊന്‍ പ്രകാശം തന്നവനെ
ഹല്ലേലുയ്യാ ഓശാനാ
പാവനാത്മനെ തന്നവനെ
ഹല്ലേലുയ്യാ ഓശാനാ
പാവന പാത തെളിച്ചവനേ
ഹല്ലേലുയ്യാ ഓശാനാ
പാവനാത്മ സ്‌നേഹമേ
ഹല്ലേലുയ്യാ ഓശാനാ
വരദാനങ്ങള്‍ ചൊരിയണമേ
ഹല്ലേലുയ്യാ ഓശാനാ
എന്നും ഞങ്ങളില്‍ വാഴണമേ
ഹല്ലേലുയ്യാ ഓശാനാ
ഓശാനാ ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
എല്ലാം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
സഹനം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ദുഃഖം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ക്ലേശം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
നേട്ടം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
കോട്ടം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
രോഗം നല്‍കി പാടുന്നു
ഹല്ലേലുയ്യാ ഓശാനാ
ഓശാനാ ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
താതനു സതതം ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
പുത്രനു സതതം ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
ആത്മനു സതതം ഹല്ലേലൂയാ
ഹല്ലേലുയ്യാ ഓശാനാ
ത്രീയേക ദൈവമേ ഹല്ലേലൂയ
ഹല്ലേലുയ്യാ ഓശാനാ
Also searched as: Adoration, Praise/Worship, Procession, Daivamakkal padunnu Halleluah Oshana