അങ്ങേക്കാള്‍ വേറെ ഒന്നിനേയും (ഒരു കണ്ണും ) (njan yogyanalle malayalam manglish lyrics madely christian song all male female reverend shusrooshi)

Open "അങ്ങേക്കാള്‍ വേറെ ഒന്നിനേയും (ഒരു കണ്ണും )" in the Nistin Lyrics app →

//അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ// (2)
നീ എനിക്കായി ചെയ്‌തതും
നീ എനിക്കായി ചെയ്‌തതും
നീ എനിക്കായി ചെയ്‌തതും
നീ എനിക്കായി ചെയ്‌തതും
ഒരു കണ്ണും അത് കണ്ടിട്ടില്ല
കാതുകളും അത് കേട്ടതിലാ
ഹൃദയത്തില്‍ തോന്നിയതിലാ (4)
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ (3)
ആദ്യനും അന്ത്യനും ആയൊന്നെ
ജീവന്‍ ഉറവിടം ആയൊന്നെ
ഞാനോ നിത്യം ജീവിപ്പാന്‍
സ്വയയാഗം ആയൊന്നെ (3)
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ (3)
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
അങ്ങേക്കാള്‍ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാന്‍ യേശുവേ
നീ എനിക്കായി ചെയ്‌തതും
നീ എനിക്കായി ചെയ്‌തതും
നീ എനിക്കായി ചെയ്‌തതും
നീ എനിക്കായി ചെയ്‌തതും
//ഒരു കണ്ണും അത് കണ്ടിട്ടില്ല
കാതുകളും അത് കേട്ടതിലാ
ഹൃദയത്തില്‍ തോന്നിയതിലാ// (2)
//ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ// (2)

Also searched as: അങ്ങേക്കാള്‍ വേറെ ഒന്നിനേയും, Angekkal Vere Onnineyum, Oru Kannum, ഒരു കണ്ണും, njan yogyanalle malayalam manglish lyrics madely christian song all male female reverend shusrooshi