എന്‍ പ്രേമഗീതമാം (en prema geethamam thulyam chollan aarumille എന്‍ പ്രേമഗീതമാം എന്നേശു നാഥനെ en jeevanekalum aradhana)
Open "എന്‍ പ്രേമഗീതമാം " in the Nistin Lyrics app →
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
എന്‍ പ്രേമഗീതമാം
എന്നേശു നാഥനെ
എന്‍ പ്രേമഗീതമാം
എന്നേശു നാഥനെ
എന്‍ ജീവനെക്കാളും നീ
വലിയതാണെനിക്ക്
എന്‍ ജീവനെക്കാളും നീ
വലിയതാണെനിക്ക്
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേ പോലെ യേശുവേ
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേ പോലെ യേശുവേ
ജീവനേ സ്വന്തമേ
അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍
ജീവനേ സ്വന്തമേ
അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
നിന്നെപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ
നിന്നെപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു
സ്നേഹമേ പ്രേമമേ
നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
എന്‍ പ്രേമഗീതമാം
എന്നേശു നാഥനെ
എന്‍ പ്രേമഗീതമാം
എന്നേശു നാഥനെ
എന്‍ ജീവനെക്കാളും നീ
വലിയതാണെനിക്ക്
എന്‍ ജീവനെക്കാളും നീ
വലിയതാണെനിക്ക്
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
Also searched as: en prema geethamam thulyam chollan aarumille എന്‍ പ്രേമഗീതമാം എന്നേശു നാഥനെ jeevanekalum aradhana, adoration, love of god, praise/worship