കാല്‍വരി കുന്നിന്മേല്‍ (Love of God)
Open "കാല്‍വരി കുന്നിന്മേല്‍" in the Nistin Lyrics app →
കാല്‍വരി കുന്നിന്മേല്‍
എന്‍ പേര്‍ക്കായ് ചിന്തീ നീ
കുഞ്ഞാടെ നിന്നില്‍ ഞാന്‍
കാണുന്നെന്‍റപ്പായേ
കാല്‍വരി കുന്നിന്മേല്‍
എന്‍ പേര്‍ക്കായ് ചിന്തീ നീ
കുഞ്ഞാടെ നിന്നില്‍ ഞാന്‍
കാണുന്നെന്‍റപ്പായേ
കാണുന്നെന്‍റപ്പായേ
കള്ളന്മാര്‍ നടുവില്‍
തേജസ്സായ് പൊന്‍മുഖം
ആയിരം സൂര്യനെ
വെല്ലുന്ന ശോഭയോ
കള്ളന്മാര്‍ നടുവില്‍
തേജസ്സായ് പൊന്‍മുഖം
ആയിരം സൂര്യനെ
വെല്ലുന്ന ശോഭയോ
കയ്യില്‍ ആണിപഴുതുകള്‍ കാട്ടി
അവന്‍ മേഘാരൂഢനായ് മാറി
ആ കുഞ്ഞാടെ നിന്നില്‍ ഞാന്‍
കാണുന്നെന്‍റപ്പായേ
കാണുന്നെന്‍റപ്പായേ
ആ കുഞ്ഞാടെ നിന്നില്‍ ഞാന്‍
കാണുന്നെന്‍റപ്പായേ
കാണുന്നെന്‍റപ്പായേ..
Also searched as: love of god, kalvari kunninmel en perkkayi