ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ (Communion)

Open "ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ" in the Nistin Lyrics app →

ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും സ്വര്‍ഗ്ഗ സമ്മാനമേ
Link...
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍ എന്‍റെ ദിവ്യ പാഥേയമേ
ഹൃദയമൊരുക്കീ ഞാന്‍ നാഥാ അണയൂ
സര്‍വ്വം അര്‍പ്പിക്കാം എന്നില്‍ അലിയൂ
നീക്കണമേ കറകള്‍ ചൊരിയണമേ കൃപകള്‍
നീക്കണമേ കറകള്‍ ചൊരിയണമേ കൃപകള്‍
ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും സ്വര്‍ഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍ എന്‍റെ ദിവ്യ പാഥേയമേ
Music...
കടലോളം സ്‌നേഹമായ് മരുഭൂവാം മാനസ്സേ
മലയോളം കൃപയുമായ് കൃപചോര്‍ന്നെന്‍ ജീവനില്‍
കടലോളം സ്‌നേഹമായ് മരുഭൂവാം മാനസ്സേ
മലയോളം കൃപയുമായ് കൃപചോര്‍ന്നെന്‍ ജീവനില്‍
സ്വര്‍ഗ്ഗം എന്‍ സ്വന്തം എന്നീശോ എന്‍ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എന്‍ ഭാഗ്യം
സ്വര്‍ഗ്ഗം എന്‍ സ്വന്തം എന്നീശോ എന്‍ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എന്‍ ഭാഗ്യം
അനവരതം കൃപ ചൊരിയുന്നീശോയ്‌ക്കാരാധനാ
ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും സ്വര്‍ഗ്ഗ സമ്മാനമേ
Music...
സര്‍വ്വം നീ തന്നപോല്‍ നല്‍കാനുണ്ടേറെ ഞാന്‍
നിന്നില്‍ വളര്‍ന്നിടാന്‍ അഴിയാനുണ്ടേറെ ഞാന്‍
സര്‍വ്വം നീ തന്നപോല്‍ നല്‍കാനുണ്ടേറെ ഞാന്‍
നിന്നില്‍ വളര്‍ന്നിടാന്‍ അഴിയാനുണ്ടേറെ ഞാന്‍
സര്‍വ്വം നിന്‍ ദാനം തിരുവിഷ്‌ടം എന്നിഷ്‌ടം
വചനം എന്‍ ദീപം നല്‍സുകൃതം എന്‍ ധര്‍മ്മ൦
സര്‍വ്വം നിന്‍ ദാനം തിരുവിഷ്‌ടം എന്നിഷ്‌ടം
വചനം എന്‍ ദീപം നല്‍സുകൃതം എന്‍ ധര്‍മ്മ൦
അനവരതം കൃപ ചൊരിയുന്നീശോയ്‌ക്കാരാധനാ
ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും സ്വര്‍ഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍ എന്‍റെ ദിവ്യ പാഥേയമേ
ഹൃദയമൊരുക്കീ ഞാന്‍ നാഥാ അണയൂ
സര്‍വ്വം അര്‍പ്പിക്കാം എന്നില്‍ അലിയൂ
നീക്കണമേ കറകള്‍ ചൊരിയണമേ കൃപകള്‍
നീക്കണമേ കറകള്‍ ചൊരിയണമേ കൃപകള്‍
ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും സ്വര്‍ഗ്ഗ സമ്മാനമേ
മ്... മ്... മ്..

Also searched as: divya karunyame divyamam snehame kochu kaivellayil, Communion