പള്ളിമണികള്‍ മുഴങ്ങി (Entrance)
Open "പള്ളിമണികള്‍ മുഴങ്ങി" in the Nistin Lyrics app →
പള്ളിമണികള്‍ മുഴങ്ങി
ആത്മാവിന്‍ അള്‍ത്താരയൊരുങ്ങി
പള്ളിമണികള്‍ മുഴങ്ങി
ആത്മാവിന്‍ അള്‍ത്താരയൊരുങ്ങി
അനുരഞ്‌ജിതരായ് തീരാം
അര്‍പ്പിക്കാം നാഥന്‍ തന്‍ ദിവ്യബലി
അനുരഞ്‌ജിതരായ് തീരാം
അര്‍പ്പിക്കാം നാഥന്‍ തന്‍ ദിവ്യബലി
വരുവിന്‍ പ്രിയ ജനമേ
നിര്‍മ്മല മാനസരായീടാം
അണയാം ഒന്നായി ചേര്‍ന്നീടാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയിതാ
വരുവിന്‍ പ്രിയ ജനമേ
നിര്‍മ്മല മാനസരായീടാം
അണയാം ഒന്നായി ചേര്‍ന്നീടാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയിതാ
♪ Music.. ♪
പൊടിയുന്ന നിന്‍ സ്‌നേഹത്തിലും
ചിന്തുന്ന നിന്‍ ത്യാഗത്തിലും
പൊടിയുന്ന നിന്‍ സ്‌നേഹത്തിലും
ചിന്തുന്ന നിന്‍ ത്യാഗത്തിലും
ആ ദിവ്യ യാഗത്തോടൊന്നായി ചേര്‍ന്ന്
അര്‍പ്പിച്ചിടാം നിന്‍ യാഗബലി
ആ ദിവ്യ യാഗത്തോടൊന്നായി ചേര്‍ന്ന്
അര്‍പ്പിച്ചിടാം നിന്‍ യാഗബലി
വരുവിന്‍ പ്രിയ ജനമേ
നിര്‍മ്മല മാനസരായീടാം
അണയാം ഒന്നായി ചേര്‍ന്നീടാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയിതാ
വരുവിന്‍ പ്രിയ ജനമേ
നിര്‍മ്മല മാനസരായീടാം
അണയാം ഒന്നായി ചേര്‍ന്നീടാം
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയിതാ
Also searched as: pallimanikal muzhangi aathmavin althara orungi, പള്ളിമണികള്‍ മുഴങ്ങി, Entrance