ഇതാ ഇതാ കുരിശുമരം (Lent)
Open "ഇതാ ഇതാ കുരിശുമരം" in the Nistin Lyrics app →
ഇതാ ഇതാ കുരിശുമരം
ഇതിലാണു ലോകൈക രക്ഷകന്‍
മരണം വരിച്ചതീ മണ്ണിന്നായ്
വരുവിന്‍ വണങ്ങാം
ആരാധിക്കാം
വരുവിന്‍ വണങ്ങാം
ആരാധിക്കാം
ഇതാ ഇതാ കുരിശുമരം
ഇതിലാണു ലോകൈക രക്ഷകന്‍
മരണം വരിച്ചതീ മണ്ണിന്നായ്
വരുവിന്‍ വണങ്ങാം
ആരാധിക്കാം
വരുവിന്‍ വണങ്ങാം
ആരാധിക്കാം
ഇതാ ഇതാ കുരിശുമരം
ഇതിലാണു ലോകൈക രക്ഷകന്‍
മരണം വരിച്ചതീ മണ്ണിന്നായ്
വരുവിന്‍ വണങ്ങാം
ആരാധിക്കാം
വരുവിന്‍ വണങ്ങാം
ആരാധിക്കാം
♪ Music.. ♪
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
കുരിശാലെ മന്നിതിലെങ്ങും
നവ്യ സന്തോഷ കാന്തി പരന്നു
കുരിശാലെ മന്നിതിലെങ്ങും
നവ്യ സന്തോഷ കാന്തി പരന്നു
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
♪ Music.. ♪
ദൈവം കനിഞ്ഞെത്തി നമ്മളെ നന്നായ്
ആശീര്‍വദിക്കുമാറായിടേണം
ദൈവം കനിഞ്ഞെത്തി നമ്മളെ നന്നായ്
ആശീര്‍വദിക്കുമാറായിടേണം
വാത്സല്യപൂര്‍വ്വം കടാക്ഷിച്ചു നമ്മില്‍
സ്വര്‍ഗ്ഗീയ ദാനം തൂകിടേണം
വാത്സല്യപൂര്‍വ്വം കടാക്ഷിച്ചു നമ്മില്‍
സ്വര്‍ഗ്ഗീയ ദാനം തൂകിടേണം
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
കുരിശാലെ മന്നിതിലെങ്ങും
നവ്യ സന്തോഷ കാന്തി പരന്നു
കുരിശാലെ മന്നിതിലെങ്ങും
നവ്യ സന്തോഷ കാന്തി പരന്നു
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
നിന്‍ തിരു ക്രൂശിനെ നാഥാ
ഞങ്ങള്‍ വന്ദിച്ചുയിര്‍പ്പിനെ വാഴ്‌ത്തീടാം
Also searched as: Itha itha kurishumaram, ഇതാ കുരിശുമരം, നിന്‍ തിരു ക്രൂശിനെ, Nin thiru Krooshine Nadha, Lent