ആത്മാവിന്‍ തീനാളങ്ങള്‍ (Holy Spirit)
Open "ആത്മാവിന്‍ തീനാളങ്ങള്‍" in the Nistin Lyrics app →
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
Music...
വചനം ഘോഷിക്കുമീ വേളയില്‍
നിന്‍ നാമം പാടുമീ കൂട്ടായ്‌മയില്‍
വചനം ഘോഷിക്കുമീ വേളയില്‍
നിന്‍ നാമം പാടുമീ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
Music...
ദാഹിച്ചു പ്രാര്‍ത്ഥിക്കും നിന്‍ ദാസരില്‍
നാഥനെ വാഴ്‌ത്തുമീ കൂട്ടായ്‌മയില്‍
ദാഹിച്ചു പ്രാര്‍ത്ഥിക്കും നിന്‍ ദാസരില്‍
നാഥനെ വാഴ്‌ത്തുമീ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
Music...
ആത്മാവില്‍ ആരാധിക്കും നിന്‍ ദാസരില്‍
ആത്മാവില്‍ പ്രാര്‍ത്ഥിക്കും കൂട്ടായ്‌മയില്‍
ആത്മാവില്‍ ആരാധിക്കും നിന്‍ ദാസരില്‍
ആത്മാവില്‍ പ്രാര്‍ത്ഥിക്കും കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആദിമ സഭയുടെ കൂട്ടായ്‌മയില്‍
ആത്മാവിന്‍ തീമഴ പെയ്‌തതു പോല്‍
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
ആത്മാവിന്‍ തീനാളങ്ങള്‍
മഴയായ് പെയ്യട്ടെ
മഴയായ് പെയ്യട്ടെ
മഴയായ് പെയ്യട്ടെ
മഴയായ് പെയ്യട്ടെ
Also searched as: aathmavin theenalangal mazhayayi peyyatte ആത്മാവിന്‍ തീനാളങ്ങള്‍, Holy Spirit, Praise/Worship