കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി (kalvari kunnil nadhan yagamayi maari കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി)
Open "കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി" in the Nistin Lyrics app →
കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി
അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
എന്‍റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ
കാല്‍വരി കുന്നില്‍
കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി
അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
എന്‍റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ
കാല്‍വരി കുന്നില്‍
മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി
മനസറകളില്‍ എന്നും വാഴുവാനായി

കരമുയരുന്നേ നാഥാ കറകള്‍ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ

Also searched as: kalvari kunnil nadhan yagamayi maari കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി, love of god