ദിവ്യ കാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ (Communion)

Open "ദിവ്യ കാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ" in the Nistin Lyrics app →

ദിവ്യ കാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ
ദിവ്യ കൂദാശയായ് എന്നില്‍ അലിയു
സ്‌നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
പൂര്‍ണ്ണമായ് എന്നെ നിന്‍റെതായ് മാറ്റു
ദിവ്യ കാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ
ദിവ്യ കൂദാശയായ് എന്നില്‍ അലിയു
സ്‌നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
പൂര്‍ണ്ണമായ് എന്നെ നിന്‍റെതായ് മാറ്റു
മഴയായി പൊഴിയു മനസ്സിന്‍ ഭൂവില്‍
സ്‌നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍
നിത്യം ആരാധനാ സ്‌തുതി നാഥാ
നിത്യം ആരാധനാ സ്‌തുതി നാഥാ
Music...
സ്‌നേഹം ഒരപ്പമായി
എന്നില്‍ നിറഞ്ഞിടുമ്പോള്‍
സര്‍വ്വം ആ പാഥേ അര്‍പ്പിക്കാം
സ്‌നേഹം ഒരപ്പമായി
എന്നില്‍ നിറഞ്ഞിടുമ്പോള്‍
സര്‍വ്വം ആ പാഥേ അര്‍പ്പിക്കാം
ദിവ്യ സൗഭാഗ്യം അങ്ങെന്‍റെ സ്വന്തം
ദിവ്യ സൗഭാഗ്യം അങ്ങെന്‍റെ സ്വന്തം
ആത്മാവുണര്‍ന്നു നിന്‍ സ്‌തുതി ഗീതികളാല്‍
മഴയായി പൊഴിയു മനസ്സിന്‍ ഭൂവില്‍
സ്‌നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍
നിത്യം ആരാധനാ സ്‌തുതി നാഥാ
നിത്യം ആരാധനാ സ്‌തുതി നാഥാ
Music...
ഭൂവില്‍ ഞാന്‍ ഉള്ള കാലം
നേരില്‍ എന്‍ നാഥനൊപ്പം
അങ്ങെന്‍ പാഥേയും ലക്ഷ്യവും
ഭൂവില്‍ ഞാന്‍ ഉള്ള കാലം
നേരില്‍ എന്‍ നാഥനൊപ്പം
അങ്ങെന്‍ പാഥേയും ലക്ഷ്യവും
പാരിന്‍ ദുഃഖങ്ങള്‍ സര്‍വ്വം നിസാരം
പാരിന്‍ ദുഃഖങ്ങള്‍ സര്‍വ്വം നിസാരം
പുണ്യ പൂക്കാലമായ് യേശുവെന്‍ അരികേ
ദിവ്യ കാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ
ദിവ്യ കൂദാശയായ് എന്നില്‍ അലിയു
സ്‌നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
പൂര്‍ണ്ണമായ് എന്നെ നിന്‍റെതായ് മാറ്റു
മഴയായി പൊഴിയു മനസ്സിന്‍ ഭൂവില്‍
സ്‌നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍
നിത്യം ആരാധനാ സ്‌തുതി നാഥാ
നിത്യം ആരാധനാ സ്‌തുതി നാഥാ

Also searched as: ദിവ്യ കാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ, divyakarunyame hruthin aanandhame, divya karunyame Communion