എണ്ണമില്ലാ നന്മകള്‍ എന്നില്‍ (Praise/Worship)
Open "എണ്ണമില്ലാ നന്മകള്‍ എന്നില്‍" in the Nistin Lyrics app →
എണ്ണമില്ലാ നന്മകള്‍ എന്നില്‍
ചൊരിയും വന്‍ ദയയെ ഓര്‍ക്കുമ്പോള്‍
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാല്‍ ചൊല്ലിടുവാനായ്
സ്‌തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാല്‍ ചൊല്ലിടുവാനായ്
നിത്യ സ്‌നേഹം ഓര്‍ക്കുമ്പോള്‍
വന്‍ കൃപകള്‍ ഓര്‍ക്കുമ്പോള്‍
എങ്ങിനെ സ്‌തുതിക്കാതിരുന്നിടും
ആ കരുണ ഓര്‍ക്കുമ്പോള്‍
വന്‍ ത്യാഗം ഓര്‍ക്കുമ്പോള്‍
എങ്ങനെ വാഴ്‌ത്താതിരുന്നിടും
യേശുവേ.....
Music...
സാധുവാകും എന്നെ സ്‌നേഹിച്ചു
സ്വന്ത ജീവന്‍ തന്ന സ്‌നേഹമേ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാല്‍ ചൊല്ലിടുവാനായ്
സ്‌തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാല്‍ ചൊല്ലിടുവാനായ്
നിത്യ സ്‌നേഹം ഓര്‍ക്കുമ്പോള്‍
വന്‍ കൃപകള്‍ ഓര്‍ക്കുമ്പോള്‍
എങ്ങിനെ സ്‌തുതിക്കാതിരുന്നിടും
ആ കരുണ ഓര്‍ക്കുമ്പോള്‍
വന്‍ ത്യാഗം ഓര്‍ക്കുമ്പോള്‍
എങ്ങനെ വാഴ്‌ത്താതിരുന്നിടും
യേശുവേ.....
Music...
കാല്‍വരിയിന്‍ സ്‌നേഹം ഓര്‍ക്കുമ്പോള്‍
കണ്ണുകള്‍ നിറയുന്നെന്‍ താതനെ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാല്‍ ചൊല്ലിടുവാനായ്
സ്‌തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാല്‍ ചൊല്ലിടുവാനായ്
നിത്യ സ്‌നേഹം ഓര്‍ക്കുമ്പോള്‍
വന്‍ കൃപകള്‍ ഓര്‍ക്കുമ്പോള്‍
എങ്ങിനെ സ്‌തുതിക്കാതിരുന്നിടും
ആ കരുണ ഓര്‍ക്കുമ്പോള്‍
വന്‍ ത്യാഗം ഓര്‍ക്കുമ്പോള്‍
എങ്ങനെ വാഴ്‌ത്താതിരുന്നിടും
യേശുവേ.....
Also searched as: ennamilla nanmakal ennil, Praise/Worship, Love of God