എന്നെ നടത്തും ആ പൊന്നു കരമോ (enne nadathum aa ponnu karamo malayalam manglish lyrics madely christian song all male female reverend shusrooshi)

Open "എന്നെ നടത്തും ആ പൊന്നു കരമോ" in the Nistin Lyrics app →

എന്നെ നടത്തും ആ പൊന്നു കരമോ
ഒരുനാളിലും കുറുകീട്ടില്ലാ
എന്നെ നടത്തും ആ പൊന്നു കരമോ
ഒരുനാളിലും കുറുകീട്ടില്ലാ
എന്‍ ശബ്‌ദം കേള്‍ക്കുന്ന ഒരു കാതെനിക്കുണ്ട്
ഒരുനാളും മന്ദമാകില്ല
എന്‍ ശബ്‌ദം കേള്‍ക്കുന്ന ഒരു കാതെനിക്കുണ്ട്
ഒരുനാളും മന്ദമാകില്ല
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താല്‍ നടത്തിയതാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താല്‍ നയച്ചതിനാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താല്‍ നടത്തിയതാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താല്‍ നയച്ചതിനാല്‍
എന്നും നിറയ്‌ക്കും പാന പാത്രമുണ്ടെന്നും
ഇന്നുവരെയും അതു കുറഞ്ഞിട്ടില്ലാ
എന്നും നിറയ്‌ക്കും പാന പാത്രമുണ്ടെന്നും
ഇന്നുവരെയും കുറഞ്ഞിട്ടില്ലാ
എന്‍ ദാഹം തീര്‍ക്കുന്ന ജീവ നദിയുണ്ടെന്നും
ഒരു നാളും വറ്റിപ്പോകില്ലാ
എന്‍ ദാഹം തീര്‍ക്കുന്ന ജീവ നദിയുണ്ടെന്നും
ഒരു നാളും വറ്റിപ്പോകില്ലാ
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താല്‍ നടത്തിയതാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താല്‍ നയച്ചതിനാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താല്‍ നടത്തിയതാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താല്‍ നയച്ചതിനാല്‍
എനിക്കാശ്വസിപ്പാന്‍ ഒരു സങ്കേതമുണ്ട്
ഒരുനാളിലും വാതില്‍ അടയുകില്ലാ
എനിക്കാശ്വസിപ്പാന്‍ ഒരു സങ്കേതമുണ്ട്
ഒരുനാളിലും വാതില്‍ അടയുകില്ലാ
എന്‍ തല ചായിപ്പാന്‍ ഒരു മാര്‍വ്വിടമുണ്ട്
ചൂടു നല്‍കും യേശുവിന്‍ മാര്‍വ്വ്
എന്‍ തല ചായിപ്പാന്‍ ഒരു മാര്‍വ്വിടമുണ്ട്
ചൂടു നല്‍കും യേശുവിന്‍ മാര്‍വ്വ്
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താല്‍ നടത്തിയതാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താല്‍ നയച്ചതിനാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താല്‍ നടത്തിയതാല്‍
ഹല്ലേ ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താല്‍ നയച്ചതിനാല്‍

Also searched as: enne nadathum aa ponnu karamo