മനസ്സില്‍ പൂമഴ ചൊരിയും വചനം (manassil poomazha choriyum vachanam മനസ്സില്‍ പൂമഴ ചൊരിയും വചനം)
Open "മനസ്സില്‍ പൂമഴ ചൊരിയും വചനം" in the Nistin Lyrics app →
മനസ്സില്‍ പൂമഴ ചൊരിയും വചനം
മിശിഹായുടെ നല്‍വചനം
ഹൃദയത്തിന്‍ മണിവാതില്‍ തുറക്കും
ദൈവത്തിന്‍ തിരുവചനം
മനസ്സില്‍ പൂമഴ ചൊരിയും വചനം
മിശിഹായുടെ നല്‍വചനം
ഹൃദയത്തിന്‍ മണിവാതില്‍ തുറക്കും
ദൈവത്തിന്‍ തിരുവചനം
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ആര്‍ത്തു പാടിടാം
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ആര്‍ത്തു പാടിടാം
ശിക്ഷാവിധിയില്‍ നിന്നു മോചനം
അരുളും രക്ഷാവചനം
ശിക്ഷാവിധിയില്‍ നിന്നു മോചനം
അരുളും രക്ഷാവചനം
കേള്‍ക്കുക നമ്മള്‍ ആദരപൂര്‍വം
കര്‍ത്താവിന്‍ സുവിശേഷം
കര്‍ത്താവിന്‍ സുവിശേഷം
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ആര്‍ത്തു പാടിടാം
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ ഹാലേലൂയ
ആര്‍ത്തു പാടിടാം
ആര്‍ത്തു പാടിടാം
ആര്‍ത്തു പാടിടാം
Also searched as: manassil poomazha choriyum vachanam മനസ്സില്‍ പൂമഴ ചൊരിയും വചനം, word of god