നാവില്‍ എന്‍ ഈശോ തന്‍ നാമം (navil en eesho than namam നാവില്‍ എന്‍ ഈശോ തന്‍ നാമം)
Open "നാവില്‍ എന്‍ ഈശോ തന്‍ നാമം" in the Nistin Lyrics app →
നാവില്‍ എന്‍ ഈശോ തന്‍ നാമം
കാതില്‍ എന്‍ ഈശോ തന്‍ നാദം
കണ്ണില്‍ ഈശോ തന്‍ രൂപം
നെഞ്ചില്‍ ഈശോതന്‍ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം
നാവില്‍ എന്‍ ഈശോ തന്‍ നാമം
കാതില്‍ എന്‍ ഈശോ തന്‍ നാദം
കണ്ണില്‍ ഈശോ തന്‍ രൂപം
നെഞ്ചില്‍ ഈശോതന്‍ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം
നാവില്‍ എന്‍ ഈശോ തന്‍ നാമം
Music...
നീയെന്‍ അരികില്‍ വന്നു
ഉള്ളം തരളിതമായി
കാതില്‍ തിരുമൊഴി കേട്ടു
നീ എന്‍ പൈതലല്ലേ
ആണി പഴുത്തുള്ള കൈകളാല്‍ എന്നെ
മാറോടു ചേര്‍ത്തണച്ചു
നാവില്‍ എന്‍ ഈശോ തന്‍ നാമം
കാതില്‍ എന്‍ ഈശോ തന്‍ നാദം
Music...
മഹിയും മഹിതാശകളും
എന്നെ പുല്‍കീടുമ്പോള്‍
എന്നും നിന്‍ഹിതമറിയാന്‍
ഹൃദയം പ്രാപ്‌തമാക്കൂ
എന്‍ ഹിതമല്ല തിരുഹിതമെന്നില്‍
എന്നെന്നും നിറവേറണം
നാവില്‍ എന്‍ ഈശോ തന്‍ നാമം
കാതില്‍ എന്‍ ഈശോ തന്‍ നാദം
കണ്ണില്‍ ഈശോ തന്‍ രൂപം
നെഞ്ചില്‍ ഈശോതന്‍ സ്‌നേഹം
മനസു നിറയെ നന്ദി മാത്രം
നാവില്‍ എന്‍ ഈശോ തന്‍ നാമം...
മ്... മ്....
Also searched as: navil en eesho than namam നാവില്‍ എന്‍ ഈശോ തന്‍ നാമം, communion