സ്വര്‍ലോക രാജ്ഞിയാം മാതാവേ (swarlokha rajniyam mathave സ്വര്‍ലോക രാജ്ഞിയാം മാതാവേ)
Open "സ്വര്‍ലോക രാജ്ഞിയാം മാതാവേ" in the Nistin Lyrics app →
സ്വര്‍ലോക രാജ്ഞിയാം മാതാവേ
സൗവര്‍ണ്ണ സ്വര്‍ഗ്ഗിയ സൂനമേ
പാവന സ്നേഹത്തിന്‍ പൂംതെന്നലേ
പരിശുദ്ധ ദൈവത്തിന്‍ മാതാവേ
സ്വര്‍ലോക രാജ്ഞിയാം മാതാവേ
സൗവര്‍ണ്ണ സ്വര്‍ഗ്ഗിയ സൂനമേ
പാവന സ്നേഹത്തിന്‍ പൂംതെന്നലേ
പരിശുദ്ധ ദൈവത്തിന്‍ മാതാവേ
ആവേ ആവേ
ആവേ മരിയ
ആവേ ആവേ
ആവേ മരിയ...
music...
കദനത്തില്‍ അണയുന്ന കാരുണ്യമേ
കണ്ണീര്‍ തുടയ്‌ക്കുന്ന ആശ്വാസമേ
കദനത്തില്‍ അണയുന്ന കാരുണ്യമേ
കണ്ണീര്‍ തുടയ്‌ക്കുന്ന ആശ്വാസമേ
വാത്സല്യത്തിന്‍ നറു തേന്‍ പകരും
വ്യാകുല നാഥേ വരദായികേ
വാത്സല്യത്തിന്‍ നറു തേന്‍ പകരും
വ്യാകുല നാഥേ വരദായികേ
ആവേ ആവേ
ആവേ മരിയ
ആവേ ആവേ
ആവേ മരിയ...
music...
ആകാശ മോക്ഷത്തിന്‍ വാതിലെ
ആശ്രിതര്‍ക്കെന്നെന്നും ആലംബമേ
ആകാശ മോക്ഷത്തിന്‍ വാതിലെ
ആശ്രിതര്‍ക്കെന്നെന്നും ആലംബമേ
പുലര്‍ക്കാലത്തിന്‍ ഒളിയായ് തെളിയും
പരിപൂജിത ചൈതന്യം പൊന്‍ താരമേ
പുലര്‍ക്കാലത്തിന്‍ ഒളിയായ് തെളിയും
പരിപൂജിത ചൈതന്യം പൊന്‍ താരമേ
സ്വര്‍ലോക രാജ്ഞിയാം മാതാവേ
സൗവര്‍ണ്ണ സ്വര്‍ഗ്ഗിയ സൂനമേ
പാവന സ്നേഹത്തിന്‍ പൂംതെന്നലേ
പരിശുദ്ധ ദൈവത്തിന്‍ മാതാവേ
ആവേ ആവേ
ആവേ മരിയ
ആവേ ആവേ
ആവേ മരിയ...
Also searched as: swarlokha rajniyam mathave സ്വര്‍ലോക രാജ്ഞിയാം മാതാവേ, marian