ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും (Communion)
Open "ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും" in the Nistin Lyrics app →
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവകാരുണ്യം
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവസ്‌നേഹം
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവകാരുണ്യം
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവസ്‌നേഹം
ദൈവസ്‌നേഹം ദിവ്യകാരുണ്യമായ്
തിരുവോസ്‌തിയില്‍ നിറയുമ്പോള്‍
ആരാധനാ... ആരാധനാ...
ദൈവസ്‌നേഹം ദിവ്യകാരുണ്യമായ്
തിരുവോസ്‌തിയില്‍ നിറയുമ്പോള്‍
Music...
എന്‍റെ ദൈവം എനിക്കുവേണ്ടി മന്നില്‍ ജാതനായ്
എന്‍റെ ദൈവം എനിക്കുവേണ്ടി സ്വയം ചെറുതായി
എന്‍റെ ദൈവം എനിക്കുവേണ്ടി മന്നില്‍ ജാതനായ്
എന്‍റെ ദൈവം എനിക്കുവേണ്ടി സ്വയം ചെറുതായി
എന്‍റെ പൊന്നു സ്‌നേഹിതനായ് കൂടെ നില്‍ക്കുമെന്നും
എന്‍റെ പൊന്നു സ്‌നേഹിതനായ് കൂടെ നില്‍ക്കുമെന്നും
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവകാരുണ്യം
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവസ്‌നേഹം
ദൈവസ്‌നേഹം ദിവ്യകാരുണ്യമായ്
തിരുവോസ്‌തിയില്‍ നിറയുമ്പോള്‍
ആരാധനാ.. ആരാധനാ...
ദൈവസ്‌നേഹം ദിവ്യകാരുണ്യമായ്
തിരുവോസ്‌തിയില്‍ നിറയുമ്പോള്‍
Music...
എന്‍റെ ദൈവം എനിക്കുവേണ്ടി കാല്‍വരി കയറി
എന്‍റെ ദൈവം എനിക്കുവേണ്ടി ഓസ്‌തിയായ്‌മാറി
എന്‍റെ ദൈവം എനിക്കുവേണ്ടി കാല്‍വരി കയറി
എന്‍റെ ദൈവം എനിക്കുവേണ്ടി ഓസ്‌തിയായ്‌മാറി
എന്നില്‍ ദിവ്യകാരുണ്യം ദൈവസ്‌നേഹം ചൊരിയുന്നു
എന്നില്‍ ദിവ്യകാരുണ്യം ദൈവസ്‌നേഹം ചൊരിയുന്നു
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവകാരുണ്യം
ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും
ദൈവസ്‌നേഹം
ദൈവസ്‌നേഹം ദിവ്യകാരുണ്യമായ്
തിരുവോസ്‌തിയില്‍ നിറയുമ്പോള്‍
ആരാധനാ ആരാധനാ
ദൈവസ്‌നേഹം ദിവ്യകാരുണ്യമായ്
തിരുവോസ്‌തിയില്‍ നിറയുമ്പോള്‍
Also searched as: osthiyil thiruvosthiyil nirayum ഓസ്‌തിയില്‍ തിരുവോസ്‌തിയില്‍ നിറയും, Communion