നന്ദി നന്ദി എന്‍ ദൈവമേ (Love of God)

Open "നന്ദി നന്ദി എന്‍ ദൈവമേ" in the Nistin Lyrics app →

നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
എണ്ണമില്ലാതുള്ള നന്മകള്‍ക്കും
അത്ഭുതമാര്‍ന്ന നിന്‍ സ്‌നേഹത്തിനും
എണ്ണമില്ലാതുള്ള നന്മകള്‍ക്കും
അത്ഭുതമാര്‍ന്ന നിന്‍ സ്‌നേഹത്തിനും
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
Music...
പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
Music...
കൂരിരുള്‍ താഴ്‌വര അതിലുമെന്‍റെ
പാതയില്‍ ദീപമായ് വന്നുവല്ലോ
കൂരിരുള്‍ താഴ്‌വര അതിലുമെന്‍റെ
പാതയില്‍ ദീപമായ് വന്നുവല്ലോ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
Music...
ജീവിത ശൂന്യതയിന്‍ നടുവില്‍
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
ജീവിത ശൂന്യതയിന്‍ നടുവില്‍
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി എന്‍ യേശുപരാ
നന്ദി എന്‍ യേശുപരാ..

Also searched as: Nanni En Daivame Ennamillathulla, Love of God