ആത്മാവേ കനിയണമേ (Praise/Worship)
Open "ആത്മാവേ കനിയണമേ" in the Nistin Lyrics app →
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
അഗ്നിജ്വാലപോലെ ഇടിമുഴക്കത്തോടെ
അഗ്നിജ്വാലപോലെ ഇടിമുഴക്കത്തോടെ
അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ
അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ജാതികള്‍ തിരുമുന്‍പില്‍ വിറയ്‌ക്കും വണ്ണം
നിന്‍റെ നാമത്തെ വൈരികള്‍ക്കു വെളിപ്പെടുത്താന്‍
ജാതികള്‍ തിരുമുന്‍പില്‍ വിറയ്‌ക്കും വണ്ണം
നിന്‍റെ നാമത്തെ വൈരികള്‍ക്കു വെളിപ്പെടുത്താന്‍
തീയില്‍ ചുള്ളികത്തും പോലെ നീ ഇറങ്ങണമേ
വെള്ളം തിളയ്‌ക്കുന്ന പോലെ നീ കവിയണമേ
തീയില്‍ ചുള്ളികത്തും പോലെ നീ ഇറങ്ങണമേ
വെള്ളം തിളയ്‌ക്കുന്ന പോലെ നീ കവിയണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
മലകള്‍ തിരുമുന്‍പില്‍ ഉരുകും വണ്ണം
നീ ആകാശം കീറി എന്മേല്‍ ഇറങ്ങണമേ
മലകള്‍ തിരുമുന്‍പില്‍ ഉരുകും വണ്ണം
നീ ആകാശം കീറി എന്മേല്‍ ഇറങ്ങണമേ
ആലയം പുകകൊണ്ട് നിറഞ്ഞപോലെ
അഗ്നിയാലെന്‍റെ ഉള്ളം നീ നിറയ്‌ക്കണമേ
ആലയം പുകകൊണ്ട് നിറഞ്ഞപോലെ
അഗ്നിയാലെന്‍റെ ഉള്ളം നീ നിറയ്‌ക്കണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ഇസ്രായേലിന്‍ ജനത്തിന്‍റെ വിടുതലിനായ്
പണ്ടു മോശമേലാ തീ പകര്‍ന്നു കൊടുത്തവനെ
ഇസ്രായേലിന്‍ ജനത്തിന്‍റെ വിടുതലിനായ്
പണ്ടു മോശമേലാ തീ പകര്‍ന്നു കൊടുത്തവനെ
തീയില്‍ മുള്‍പ്പടര്‍പ്പു കത്തും പോലെ ഇറങ്ങണമേ
ആ തീയില്‍ നിന്നും എന്നെയും നീ വിളിക്കണമേ
തീയില്‍ മുള്‍പ്പടര്‍പ്പു കത്തും പോലെ ഇറങ്ങണമേ
ആ തീയില്‍ നിന്നും എന്നെയും നീ വിളിക്കണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
അഗ്നിജ്വാലപോലെ ഇടിമുഴക്കത്തോടെ
അഗ്നിജ്വാലപോലെ ഇടിമുഴക്കത്തോടെ
അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ
അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ
Also searched as: aathmave kaniyaname abhishekam pakaraname ആത്മാവേ കനിയണമേ, Praise/Worship, Deliverance, Holy Spirit