ആശ്വാസ ദായകനായ് (aashwasa dhayakanayi enikkeshu arikilund malayalam manglish lyrics madely christian song all male female reverend shusrooshi)
Open "ആശ്വാസ ദായകനായ്" in the Nistin Lyrics app →
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
ആവശ്യ ഭാരങ്ങളാല്‍
ഞാന്‍ ആകുലനായിടുമ്പോള്‍
ആവശ്യ ഭാരങ്ങളാല്‍
ഞാന്‍ ആകുലനായിടുമ്പോള്‍
തന്റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
തന്റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
രോഗം പ്രയാസങ്ങളാല്‍
ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
രോഗം പ്രയാസങ്ങളാല്‍
ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
എന്നെ താങ്ങി കരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
ലോകത്തിന്‍ കെടുതികളില്‍
ഞാന്‍ താളടിയാകാതെ
ലോകത്തിന്‍ കെടുതികളില്‍
ഞാന്‍ താളടിയാകാതെ
എന്നെ കാവല്‍ ചെയ്‌തിടും സ്‌നേഹിതനായ്
യേശു അരികിലുണ്ട്
എന്നെ കാവല്‍ ചെയ്‌തിടും സ്‌നേഹിതനായ്
യേശു അരികിലുണ്ട്
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
എന്തെന്തു ഭാരങ്ങളേറി വന്നാലും
എന്നെ കൈവിടാത്തവന്‍
Also searched as: aashwasa dhayakanayi enikkeshu arikilund malayalam manglish lyrics madely christian song all male female reverend shusrooshi