ആത്മശക്തിയേ ഇറങ്ങിയെന്നില്‍ വാ (Praise/Worship)

Open "ആത്മശക്തിയേ ഇറങ്ങിയെന്നില്‍ വാ" in the Nistin Lyrics app →

ആത്മശക്തിയേ ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
ആത്മശക്തിയേ ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
സ്വര്‍ഗ്ഗീയ തീയേ ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
ആത്മശക്തിയേ ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
സ്വര്‍ഗ്ഗീയ തീയേ ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
ആത്മനദിയായ് ഒഴുകി എന്നില്‍ ഇന്നു വാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ
ആത്മനദിയായ് ഒഴുകി എന്നില്‍ ഇന്നു വാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
പെന്തക്കോസ്‌തു നാളിലെ ആ മാളിക മുറി
അഗ്നി നാവിനാല്‍ മുഴുവന്‍ നിറച്ചവനെ
പെന്തക്കോസ്‌തു നാളിലെ ആ മാളിക മുറി
അഗ്നി നാവിനാല്‍ മുഴുവന്‍ നിറച്ചവനെ
അഗ്നി ജ്വാലപോല്‍ പിളര്‍ന്നിറങ്ങി വാ
കൊടുങ്കാറ്റു പോലെ വീശിയെന്നില്‍ വാ
അഗ്നി ജ്വാലപോല്‍ പിളര്‍ന്നിറങ്ങി വാ
കൊടുങ്കാറ്റു പോലെ വീശിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
കഴുകനെപോലെ ചിറകടിച്ചുയരാന്‍
തളര്‍ന്നു പോകാതെ ബലം ധരിച്ചോടുവാന്‍
കഴുകനെപോലെ ചിറകടിച്ചുയരാന്‍
തളര്‍ന്നു പോകാതെ ബലം ധരിച്ചോടുവാന്‍
കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശകതിയെ പുതുക്കുവാന്‍ എന്‍റെ ഉള്ളില്‍ വാ
കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശകതിയെ പുതുക്കുവാന്‍ എന്‍റെ ഉള്ളില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
ഏലിയാവിന്‍ യാഗത്തിലിറങ്ങിയ തീയേ
മുള്‍പ്പടര്‍പ്പില്‍ മോശമേല്‍ ഇറങ്ങിയ തീയേ
ഏലിയാവിന്‍ യാഗത്തിലിറങ്ങിയ തീയേ
മുള്‍പ്പടര്‍പ്പില്‍ മോശമേല്‍ ഇറങ്ങിയ തീയേ
ദേഹരൂപത്തില്‍ നിറഞ്ഞിറങ്ങി വാ
ഒരു പ്രാവ് പോല്‍ പറന്നിറങ്ങി വാ
ദേഹരൂപത്തില്‍ നിറഞ്ഞിറങ്ങി വാ
ഒരു പ്രാവ് പോല്‍ പറന്നിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
പെയ്‌തിറങ്ങി വാ തീയേ
പെയ്‌തിറങ്ങി വാ
പെയ്‌തിറങ്ങി വാ തീയേ
പെയ്‌തിറങ്ങി വാ
പെയ്‌തിറങ്ങി വാ തീയേ
പെയ്‌തിറങ്ങി വാ
പെയ്‌തിറങ്ങി വാ തീയേ
പെയ്‌തിറങ്ങി വാ

Also searched as: Athmashakthiye Irangi ennil vaaആത്മശക്തിയേ ഇറങ്ങിയെന്നില്‍ വാ, Praise/Worship, Holy Spirit