എന്നെ സ്‌നേഹിച്ചീടുന്ന എന്നെ മാനിച്ചീടുന്ന (enne snehicheedunna manicheedunna എന്നെ സ്‌നേഹിച്ചീടുന്ന എന്നെ മാനിച്ചീടുന്ന)

Open "എന്നെ സ്‌നേഹിച്ചീടുന്ന എന്നെ മാനിച്ചീടുന്ന" in the Nistin Lyrics app →

എന്നെ സ്‌നേഹിച്ചീടുന്ന എന്നെ മാനിച്ചീടുന്ന
നല്ലൊരപ്പാവുണ്ട് നല്ലൊരു ദൈവമുണ്ട്
നല്ലൊരപ്പാവുണ്ട് നല്ലൊരു ദൈവമുണ്ട്
എന്നെ സ്‌നേഹിച്ചീടുന്ന എന്നെ മാനിച്ചീടുന്ന
നല്ലൊരപ്പാവുണ്ട് നല്ലൊരു ദൈവമുണ്ട്
നല്ലൊരപ്പാവുണ്ട് നല്ലൊരു ദൈവമുണ്ട്
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
ആരെല്ലാം തള്ളിയാലും ഏകനാകും അവസ്ഥയിലും
സാന്നിധ്യത്തില്‍ മറഞ്ഞു നിന്നിഷ്‌ടം
നിറവേറ്റാന്‍ കൊതിയാണപ്പാ
ആരെല്ലാം തള്ളിയാലും ഏകനാകും അവസ്ഥയിലും
സാന്നിധ്യത്തില്‍ മറഞ്ഞു നിന്നിഷ്‌ടം
നിറവേറ്റാന്‍ കൊതിയാണപ്പാ
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
എന്‍ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിന്‍ നാദം എനിക്കു
കൊതിയാണപ്പാ ആ സ്വരം കേള്‍പ്പാന്‍
എന്‍ സ്വരം അകറ്റി നിറുത്തപ്പെട്ടാലും
വേണമെപ്പാ നിന്‍ നാദം എനിക്കു
കൊതിയാണപ്പാ ആ സ്വരം കേള്‍പ്പാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
ഞാനാകും ഇടങ്ങളില്‍ എല്ലാം കൃപയില്‍
മറഞ്ഞു നില്‍പ്പാന്‍ അഭിഷേകത്തില്‍
നിറഞ്ഞു നില്‍പ്പാന്‍ കൊതിയാണപ്പാ
ഞാനാകും ഇടങ്ങളില്‍ എല്ലാം കൃപയില്‍
മറഞ്ഞു നില്‍പ്പാന്‍ അഭിഷേകത്തില്‍
നിറഞ്ഞു നില്‍പ്പാന്‍ കൊതിയാണപ്പാ
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ സാന്നിധ്യത്തില്‍ മറയാന്‍
കൊതിയാണപ്പാ കൊതിയാണപ്പാ
നിന്‍ ഹിതങ്ങള്‍ ചെയുവാന്‍

Also searched as: enne snehicheedunna manicheedunna എന്നെ സ്‌നേഹിച്ചീടുന്ന മാനിച്ചീടുന്ന, love of god