ഉണരൂ മനസ്സേ (unaru manasse pakaru ഉണരൂ മനസ്സേ പകരൂ ഗാനാമൃതം)

Open "ഉണരൂ മനസ്സേ" in the Nistin Lyrics app →

ഉണരൂ മനസ്സേ
പകരൂ ഗാനാമൃതം
തെളിയൂ തിരികളേ
രാജരാജ സന്നിധിയില്‍
ഉണരൂ മനസ്സേ
പകരൂ ഗാനാമൃതം
തെളിയൂ തിരികളേ
രാജരാജ സന്നിധിയില്‍
Music...
പനിനീര്‍ പൂവിതളില്‍
പതിയും തൂമഞ്ഞുപോല്‍
ഒരു നീര്‍ക്കണമായ്
അലിയാം ഈ കാസയില്‍
തിരുനാമ ജപമാലയില്‍
ഒരു രാഗമായുയരാന്‍
തിരുനാമ ജപമാലയില്‍
ഒരു രാഗമായുയരാന്‍
ഉണരൂ മനസ്സേ
പകരൂ ഗാനാമൃതം
തെളിയൂ തിരികളേ
രാജരാജ സന്നിധിയില്‍
Music...
മണിനാദമുയരുന്നൂ
മനസ്സില്‍ നീ നിറയുന്നു
യേശുവേ ദേവസുതാ
വരമാരി ചൊരിയണമേ
പരിപാവനനാം പരനേ
പദതാരിലെന്നഭയം
പരിപാവനനാം പരനേ
പദതാരിലെന്നഭയം
ഉണരൂ മനസ്സേ
പകരൂ ഗാനാമൃതം
തെളിയൂ തിരികളേ
രാജരാജ സന്നിധിയില്‍
ഉണരൂ മനസ്സേ
പകരൂ ഗാനാമൃതം
തെളിയൂ തിരികളേ
രാജരാജ സന്നിധിയില്‍

Also searched as: unaru manasse pakaru ഉണരൂ മനസ്സേ പകരൂ ഗാനാമൃതം, entrance