ദിവ്യകാരുണ്യമേ ദൈവസ്നേഹമേ (Communion)
Open "ദിവ്യകാരുണ്യമേ ദൈവസ്നേഹമേ" in the Nistin Lyrics app →
ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്‍റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്‍റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിന്‍റെ സ്നേഹബലം
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിന്‍റെ സ്നേഹബലം
കാണാന്‍ കൊതിച്ചെന്നാല്‍ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടി വരും
കാണാന്‍ കൊതിച്ചെന്നാല്‍ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടി വരും
തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവന്‍ ഉമ്മ നല്‍കും
തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവന്‍ ഉമ്മ നല്‍കും
ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്‍റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിന്‍റെ സ്നേഹബലം
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിന്‍റെ സ്നേഹബലം
പ്രാണന്‍കൊണ്ടിന്നവന്‍ പ്രാതല്‍ വിളമ്പും
പാപിയെന്നോര്‍ക്കാതെന്നുള്ളില്‍ വരും
പ്രാണന്‍കൊണ്ടിന്നവന്‍ പ്രാതല്‍ വിളമ്പും
പാപിയെന്നോര്‍ക്കാതെന്നുള്ളില്‍ വരും
വീണുപോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
വീണുപോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്‍റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിന്‍റെ സ്നേഹബലം
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിന്‍റെ സ്നേഹബലം
Also searched as: divya karunyame daiva snehame unnan marannalum, Communion