ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ (daivathinte kunjalle nee ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ)
Open "ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ" in the Nistin Lyrics app →
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
സങ്കടത്താല്‍ വാടീടല്ലേ
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
സങ്കടത്താല്‍ വാടീടല്ലേ
സഹനങ്ങള്‍ കൃപകളാക്കാന്‍
യേശുവിന്‍റെ ക്രൂശില്‍ നല്‍കൂ
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
സങ്കടത്താല്‍ വാടീടല്ലേ
സഹനങ്ങള്‍ കൃപകളാക്കാന്‍
യേശുവിന്‍റെ ക്രൂശില്‍ നല്‍കൂ
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
Music...,
ദുഃഖത്തിന്‍റെ താഴ്‌വരയില്‍
കുഞ്ഞേ നീ ഏകനല്ലാ
ദുഃഖത്തിന്‍റെ താഴ്‌വരയില്‍
കുഞ്ഞേ നീ ഏകനല്ലാ
നിനക്കായ് ഗദ്‌സമനില്‍
പ്രാര്‍ത്ഥിച്ചവന്‍ കൂടെയുണ്ട്
നിനക്കായ് ഗദ്‌സമനില്‍
പ്രാര്‍ത്ഥിച്ചവന്‍ കൂടെയുണ്ട്
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
സങ്കടത്താല്‍ വാടീടല്ലേ
സഹനങ്ങള്‍ കൃപകളാക്കാന്‍
യേശുവിന്‍റെ ക്രൂശില്‍ നല്‍കൂ
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
Music...,
സങ്കടങ്ങളെറ്റെടുക്കാന്‍
ക്രൂശിന്‍റെ മാറില്‍ നിന്നും
സങ്കടങ്ങളെറ്റെടുക്കാന്‍
ക്രൂശിന്‍റെ മാറില്‍ നിന്നും
ഉത്ഥിതനാം യേശുവെന്നും
നിന്നരികേ കാത്തു നില്‍പ്പു
ഉത്ഥിതനാം യേശുവെന്നും
നിന്നരികേ കാത്തു നില്‍പ്പു
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
സങ്കടത്താല്‍ വാടീടല്ലേ
സഹനങ്ങള്‍ കൃപകളാക്കാന്‍
യേശുവിന്‍റെ ക്രൂശില്‍ നല്‍കൂ
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
നിന്‍ ഹൃദയവാതിലിന്‍റെ
ഓടാമ്പല്‍ നീക്കി മോദം
നിന്‍ ഹൃദയവാതിലിന്‍റെ
ഓടാമ്പല്‍ നീക്കി മോദം
ജീവിതത്തില്‍ നാഥനായി
യേശുവിനെ സ്വീകരിക്കൂ
ജീവിതത്തില്‍ നാഥനായി
യേശുവിനെ സ്വീകരിക്കൂ
ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ
സങ്കടത്താല്‍ വാടീടല്ലേ
സഹനങ്ങള്‍ കൃപകളാക്കാന്‍
യേശുവിന്‍റെ ക്രൂശില്‍ നല്‍കൂ
Also searched as: daivathinte kunjalle nee ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ, communion, love of god