ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ (osthiyayi en ullil anayayum nadhane ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ osthiyayen ullilanayum)

Open "ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ" in the Nistin Lyrics app →

ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ
ആരാധനാ ആരാധനാ
ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ
ആരാധനാ ആരാധനാ
ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ
എന്‍ ആത്മാവിലെന്നും നീ വാഴണേ
ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ
എന്‍ ആത്മാവിലെന്നും നീ വാഴണേ
എന്നുള്ളില്‍ വാഴുന്ന എന്‍ ആത്മരൂപനേ
ആരാധനാ
എന്നുള്ളില്‍ നന്മയായ് നീ വളരേണമേ
ആരാധനാ
എന്നുള്ളില്‍ വാഴുന്ന എന്‍ ആത്മരൂപനേ
ആരാധനാ
എന്നുള്ളില്‍ നന്മയായ് നീ വളരേണമേ
ആരാധനാ
Music...
നീ വരും നേരമെത്ര മോഹനം
നീ വരും നിമിഷമെത്ര ധന്യവും
നീ വരും നേരമെത്ര മോഹനം
നീ വരും നിമിഷമെത്ര ധന്യവും
ഒരു വേള എന്നെ നീ തൊടേണമേ
ഒരു വേള എന്നെ നീ തൊടേണമേ
എന്നിലെ മുറിവുകള്‍ സൗഖ്യമാക്കീടണേ
എന്നിലെ മുറിവുകള്‍ സൗഖ്യമാക്കീടണേ
എന്നുള്ളില്‍ വാഴുന്ന എന്‍ ആത്മരൂപനേ
ആരാധനാ
എന്നുള്ളില്‍ നന്മയായ് നീ വളരേണമേ
ആരാധനാ
എന്നുള്ളില്‍ വാഴുന്ന എന്‍ ആത്മരൂപനേ
ആരാധനാ
എന്നുള്ളില്‍ നന്മയായ് നീ വളരേണമേ
ആരാധനാ
Music...
പാപിയാണ് ഞാന്‍ നാഥാ എങ്കിലും
നിന്‍ കരുണതന്‍ കരമൊന്ന് നീട്ടണേപാപിയാണ് ഞാന്‍ നാഥാ എങ്കിലും
നിന്‍ കരുണതന്‍ കരമൊന്ന് നീട്ടണേ
എന്‍ അകതാരില്‍ വര്‍ഷമായ് മാറണേ
എന്‍ അകതാരില്‍ വര്‍ഷമായ് മാറണേ
യേശുവേ നിന്‍ സ്വന്തമാക്കണേ
യേശുവേ നിന്‍ സ്വന്തമാക്കണേ
ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ
ആരാധനാ ആരാധനാ
ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ
എന്‍ ആത്മാവിലെന്നും നീ വാഴണേ
ഹൃത്തടത്തില്‍ നിന്‍ സ്‌നേഹം പകരണേ
എന്‍ ആത്മാവിലെന്നും നീ വാഴണേ
എന്നുള്ളില്‍ വാഴുന്ന എന്‍ ആത്മരൂപനേ
ആരാധനാ
എന്നുള്ളില്‍ നന്മയായ് നീ വളരേണമേ
ആരാധനാ
എന്നുള്ളില്‍ വാഴുന്ന എന്‍ ആത്മരൂപനേ
ആരാധനാ
എന്നുള്ളില്‍ നന്മയായ് നീ വളരേണമേ
ആരാധനാ...

Also searched as: osthiyayi en ullil anayayum nadhane ഓസ്‌തിയായ് എന്‍ ഉള്ളിലണയും നാഥനേ osthiyayen ullilanayum, communion