വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍ (Marian)
Open "വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍" in the Nistin Lyrics app →
വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
അമലയായ മാതേ അലിവു തോന്നിയെന്നും
അഭയമേകിടൂ തൃക്കരങ്ങളില്‍
യേശുവിന്‍റെ സന്നിധേ ആനയിച്ചിടൂ
നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
യേശുവിന്‍റെ അമ്മേ കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
യേശുവിന്‍റെ അമ്മേ കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
Music...
മാലോകരെന്നുമേ വാഴ്‌ത്തി വണങ്ങിടും
മാലാഖമാരുടെ രാജകന്യകേ
മാലോകരെന്നുമേ വാഴ്‌ത്തി വണങ്ങിടും
മാലാഖമാരുടെ രാജകന്യകേ
ആകാശ മോക്ഷത്തിന്‍ വാതിലായ് മേവിടും
ത്രിലോക നാഥയാം മേരിയംബികേ
ആകാശ മോക്ഷത്തിന്‍ വാതിലായ് മേവിടും
ത്രിലോക നാഥയാം മേരിയംബികേ
നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
യേശുവിന്‍റെ അമ്മേ കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
Music...
ദൈവിക ജ്ഞാനം നിറഞ്ഞ വെണ്‍ പാത്രമേ
ദിവ്യമാം രഹസ്യത്തിന്‍ റോസാപ്പൂവേ
ദൈവിക ജ്ഞാനം നിറഞ്ഞ വെണ്‍ പാത്രമേ
ദിവ്യമാം രഹസ്യത്തിന്‍ റോസാപ്പൂവേ
വാഗ്‌ദാനത്തിന്‍റെ പേടകമാം അംബികേ
പാപികളാം ഞങ്ങള്‍ക്കു സങ്കേതമേ
വാഗ്‌ദാനത്തിന്‍റെ പേടകമാം അംബികേ
പാപികളാം ഞങ്ങള്‍ക്കു സങ്കേതമേ
നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
യേശുവിന്‍റെ അമ്മേ കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍
വിമലമായ നിന്‍ ഹൃദയേ വാസമാക്കുവാന്‍
അമലയായ മാതേ അലിവു തോന്നിയെന്നും
അഭയമേകിടൂ തൃക്കരങ്ങളില്‍
യേശുവിന്‍റെ സന്നിധേ ആനയിച്ചിടൂ
നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
നിന്‍ നാമമെന്നും മഹോന്നതം
നിന്‍ ഗേഹമെത്രയോ മനോഹരം
യേശുവിന്‍റെ അമ്മേ കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
യേശുവിന്‍റെ അമ്മേ കന്യകാമറിയമേ
തലമുറകള്‍ പാടും ഭാഗ്യവതി
Also searched as: marian, vimalahrudhaya nadhe varikayanu njangal വിമലഹൃദയ നാഥേ വരികയാണു ഞങ്ങള്‍