തളരരുതേ മനമേ ആകുലമോ അരുതേ (Praise/Worship)

Open "തളരരുതേ മനമേ ആകുലമോ അരുതേ" in the Nistin Lyrics app →

തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ
തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ
തപ്പുകളാലെ കിന്നരമോടെ
സ്‌തുതിച്ചീടുക മനമേ
തപ്പുകളാലെ കിന്നരമോടെ
സ്‌തുതിച്ചീടുക മനമേ
ആകുലമെല്ലാം ആനന്ദമാകും
സ്‌തുതിച്ചീടുക മനമേ
തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ
♪ Music.. ♪
ചെങ്കടലിന്‍റെ മുന്നില്‍ നീ
പതറുവതോ മനമേ
ചെങ്കടലിന്‍റെ മുന്നില്‍ നീ
പതറുവതോ മനമേ
ചെങ്കടല്‍ നേരെ കൈനീട്ടു
നിന്‍റെ ദൈവം ഇറങ്ങി വരും
വഴികള്‍ തുറന്നു തരും
തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ
♪ Music.. ♪
മരുഭൂമിയിലെ പൊരിവെയിലില്‍ നീ
കരയുവതോ മനമേ
മരുഭൂമിയിലെ പൊരിവെയിലില്‍ നീ
കരയുവതോ മനമേ
ഹാഗാറിന്‍റെ നിലവിളി കേട്ട്
ദൈവം ഇറങ്ങി വരും
ഉറവയെ തുറന്നു തരും
തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ
കേറീത്തിന്‍റെ താഴ്‌വരയില്‍ നീ
വിശന്നീടുന്നോ മനമേ
കേറീത്തിന്‍റെ താഴ്‌വരയില്‍ നീ
വിശന്നീടുന്നോ മനമേ
ആകാശത്തിലെ പറവയിലൂടെ
അപ്പം കൊണ്ടു തരും
ദൈവം വിളമ്പി തരും
തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ
തപ്പുകളാലെ കിന്നരമോടെ
സ്‌തുതിച്ചീടുക മനമേ
തപ്പുകളാലെ കിന്നരമോടെ
സ്‌തുതിച്ചീടുക മനമേ
ആകുലമെല്ലാം ആനന്ദമാകും
സ്‌തുതിച്ചീടുക മനമേ
തളരരുതേ മനമേ ആകുലമോ അരുതേ
പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാകാത്തൊര
ത്ഭുതം ദൈവം ചെയ്‌തീടുമേ

Also searched as: thalararuthe maname akulamo aruthe, തളരരുതേ മനമേ ആകുലമോ അരുതേ, Praise/Worship