ജീവന്‍ വിരുന്നായി നല്‍കും (jeevan virunnayi nalkum ജീവന്‍ വിരുന്നായി നല്‍കും)
Open "ജീവന്‍ വിരുന്നായി നല്‍കും" in the Nistin Lyrics app →
ജീവന്‍ വിരുന്നായി നല്‍കും
ഏക ദൈവം നീ
ജീവനിലൊന്നായി ചേരും
ആത്മബന്ധം നീ
സ്വര്‍ഗ്ഗീയമാം പാഥേയമായി
കാരുണ്യത്തിന്‍ സാഫല്യമായി
നിത്യം ഭൂവില്‍ ആഹാരമാകുന്നു നീ
ജീവന്‍ വിരുന്നായി നല്‍കും
ഏക ദൈവം നീ
ജീവനിലൊന്നായി ചേരും
ആത്മബന്ധം നീ
സ്വന്തമായതെന്തും അങ്ങു
സ്‌നേഹമോടെ തന്ന ദാനം
മുറിവുകളില്‍ പകര്‍ന്നു
സാന്ത്വനം നിന്‍ ജീവതൈലം
നിറമനസ്സോടെ മീട്ടും
നിത്യജീവനായി ദേഹം
ആത്മരക്ഷയ്‌ക്കായി നല്‍കും
സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ സ്വാദും
നാഥാ യേശു നാഥാ
നീയെന്‍ ജീവനില്‍ അലിഞ്ഞു ചേര്‍ന്നു
ജീവന്‍ വിരുന്നായി നല്‍കും
ഏക ദൈവം നീ
നിന്‍റെ മൃദു സ്‌പര്‍ശനത്താല്‍
കൃപ എന്നില്‍ പെയ്‌തിറങ്ങി
ആഴി തന്‍ അഗാധം പോലെ
ശാന്തി തന്‍ പ്രവാഹമായി
നിത്യവും തുളുമ്പും അങ്ങേ
പരമ കാരുണ്യമെന്നില്‍
സുകൃത സുമങ്ങളായി
ജീവന്‍ ഉണര്‍വേകിടുന്നു
നാഥാ യേശു നാഥാ
നീയെന്‍ അനുഗ്രഹ പൂമഴയായ്
ജീവന്‍ വിരുന്നായി നല്‍കും
ഏക ദൈവം നീ
ജീവനിലൊന്നായി ചേരും
ആത്മബന്ധം നീ
സ്വര്‍ഗ്ഗീയമാം പാഥേയമായി
കാരുണ്യത്തിന്‍ സാഫല്യമായി
നിത്യം ഭൂവില്‍ ആഹാരമാകുന്നു നീ
ജീവന്‍ വിരുന്നായി നല്‍കും
ഏക ദൈവം നീ
ജീവനിലൊന്നായി ചേരും
ആത്മബന്ധം നീ
Also searched as: jeevan virunnayi nalkum ജീവന്‍ വിരുന്നായി നല്‍കും, communion