ഇതാ പള്ളിമണികള്‍ മുഴങ്ങി (Entrance)

Open "ഇതാ പള്ളിമണികള്‍ മുഴങ്ങി" in the Nistin Lyrics app →

ഇതാ പള്ളിമണികള്‍ മുഴങ്ങി
ഇതാ ദേവാലയം ഒരുങ്ങി
അധ്വാനിക്കുന്നവരും
ഭാരത്താല്‍ വലയുന്നവരും
അള്‍ത്താര മുന്നിലണയാം
കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ്
ഇതാ പള്ളിമണികള്‍ മുഴങ്ങി
ഇതാ ദേവാലയം ഒരുങ്ങി
അധ്വാനിക്കുന്നവരും
ഭാരത്താല്‍ വലയുന്നവരും
അള്‍ത്താര മുന്നിലണയാം
കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ്
നിരനിരയായി നില്‍ക്കാം
പ്രാര്‍ത്ഥന ഏറ്റേറ്റു ചൊല്ലാം
കുര്‍ബാന ഗീതങ്ങള്‍ പാടാം
ഒരേ സ്വരത്തിലൊന്നായി
ഹൃദയങ്ങളെ കഴുകീടുവാന്‍
വരുവിന്‍ വിശുദ്ധ ജനമാകാന്‍
ഹൃദയങ്ങളെ കഴുകീടുവാന്‍
വരുവിന്‍ വിശുദ്ധ ജനമാകാന്‍
ഇതാ പള്ളിമണികള്‍ മുഴങ്ങി
ഇതാ ദേവാലയം ഒരുങ്ങി
അധ്വാനിക്കുന്നവരും
ഭാരത്താല്‍ വലയുന്നവരും
അള്‍ത്താര മുന്നിലണയാം
കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ്
വരിവരിയായി നമ്മള്‍
കുര്‍ബാനയപ്പം ഉള്‍ക്കൊള്ളാം
യേശുവിന്‍ ദിവ്യവിരുന്ന്
ഹൃദയത്തിലേറ്റു വാങ്ങാം
ഒരു മനമോടെ ഒരുഗണമായി
ബലി തന്‍ പൂര്‍ണ്ണത നുകര്‍ന്നീടാം
ഒരു മനമോടെ ഒരുഗണമായി
ബലി തന്‍ പൂര്‍ണ്ണത നുകര്‍ന്നീടാം
ഇതാ പള്ളിമണികള്‍ മുഴങ്ങി
ഇതാ ദേവാലയം ഒരുങ്ങി
അധ്വാനിക്കുന്നവരും
ഭാരത്താല്‍ വലയുന്നവരും
അള്‍ത്താര മുന്നിലണയാം
കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ്
ഇതാ പള്ളിമണികള്‍ മുഴങ്ങി
ഇതാ ദേവാലയം ഒരുങ്ങി
അധ്വാനിക്കുന്നവരും
ഭാരത്താല്‍ വലയുന്നവരും
അള്‍ത്താര മുന്നിലണയാം
കാല്‍വരി യാഗത്തിന്‍ ഓർമ്മയുമായ്

Also searched as: itha pallimanikal muzhangi, Entrance, ഇതാ പള്ളിമണികള്‍ മുഴങ്ങി