എന്നു കാണും യേശു രാജനെ (ennu kaanum yeshu rajane)

Open "എന്നു കാണും യേശു രാജനെ" in the Nistin Lyrics app →

ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
കാലമായ് കാലമായ്
പറന്നു പോവാന്‍ കാലമായ്
കാലമായ് കാലമായ്
പറന്നു പോവാന്‍ കാലമായ്
രാജാധിരാജന്‍
വരുന്നു വേഗം പ്രിയരെ
രാജാധിരാജന്‍
വരുന്നു വേഗം പ്രിയരെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
എന്നിനി ഞാന്‍ ചേര്‍ന്നിടും
പൊന്നു മുഖം കാണുവാന്‍
എന്നിനി ഞാന്‍ ചേര്‍ന്നിടും
പൊന്നു മുഖം കാണുവാന്‍
ശോഭയേറും നാട്ടില്‍ ഞാന്‍
പോയിടുവാന്‍ കാലമായ്
ശോഭയേറും നാട്ടില്‍ ഞാന്‍
പോയിടുവാന്‍ കാലമായ്
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ലോകത്തില്‍ ഞാനൊരു
നിന്ദിതന്‍ എങ്കിലും
ലോകത്തില്‍ ഞാനൊരു
നിന്ദിതന്‍ എങ്കിലും
മേഘത്തില്‍ ഞാനൊരു
വധുവായ് വാഴുമേ
മേഘത്തില്‍ ഞാനൊരു
വധുവായ് വാഴുമേ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
യേശു രാജന്‍ വന്നിടും
ഭക്തന്മാരെ ചേര്‍ക്കുവാന്‍
യേശു രാജന്‍ വന്നിടും
ഭക്തന്മാരെ ചേര്‍ക്കുവാന്‍
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളില്‍
വാസം ചെയ്‌വാന്‍ കാലമായ്
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളില്‍
വാസം ചെയ്‌വാന്‍ കാലമായ്
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
മുള്‍ക്കിരീട ധാരിയായ്
കടന്നു പോയ പ്രിയനെ
മുള്‍ക്കിരീട ധാരിയായ്
കടന്നു പോയ പ്രിയനെ
പൊന്‍ കിരീട ധാരിയായ്
അന്നു ഞാന്‍ കാണുമേ
പൊന്‍ കിരീട ധാരിയായ്
അന്നു ഞാന്‍ കാണുമേ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ
ആ ആ ആ ആ
എന്നു കാണും യേശു രാജനെ

Also searched as: ennu kaanum yeshu rajane