പരിശുദ്ധ റൂഹാ തമ്പുരാനെ (parishudha rooha thamburane പരിശുദ്ധ റൂഹാ തമ്പുരാനെ)
Open "പരിശുദ്ധ റൂഹാ തമ്പുരാനെ" in the Nistin Lyrics app →
പരിശുദ്ധ റൂഹാ തമ്പുരാനെ
സുതരില്‍ എഴുന്നള്ളി വരണേ
വെളിവിന്‍റെ കതിരൊളി വീശണമേ
അഗതികള്‍ക്കഭയം പിതാവേ
പരിശുദ്ധ റൂഹാ തമ്പുരാനെ
സുതരില്‍ എഴുന്നള്ളി വരണേ
വെളിവിന്‍റെ കതിരൊളി വീശണമേ
അഗതികള്‍ക്കഭയം പിതാവേ
നിറവോടെ ദാനങ്ങള്‍ ഏഴുമേകി
ഹൃദയത്തില്‍ ദീപമായ് വരണേ
നിറവോടെ ദാനങ്ങള്‍ ഏഴുമേകി
ഹൃദയത്തില്‍ ദീപമായ് വരണേ
എത്ര നല്ലാശ്വാസ ദായകനെ
ആത്മാവില്‍ മധുവായ് വരണേ
എത്ര നല്ലാശ്വാസ ദായകനെ
ആത്മാവില്‍ മധുവായ് വരണേ
പരിശുദ്ധ റൂഹാ തമ്പുരാനെ
സുതരില്‍ എഴുന്നള്ളി വരണേ
വെളിവിന്‍റെ കതിരൊളി വീശണമേ
അഗതികള്‍ക്കഭയം പിതാവേ
എരിയുന്ന മനസ്സില്‍ ശീതളമായ്
കരച്ചിലില്‍ സ്വൈര്യമായ് വരണേ
എരിയുന്ന മനസ്സില്‍ ശീതളമായ്
കരച്ചിലില്‍ സ്വൈര്യമായ് വരണേ
അലച്ചിലില്‍ നേര്‍വഴി തെളിച്ചീടണേ
അകതാരില്‍ കുളിരായ് വരണേ
അലച്ചിലില്‍ നേര്‍വഴി തെളിച്ചീടണേ
അകതാരില്‍ കുളിരായ് വരണേ
പരിശുദ്ധ റൂഹാ തമ്പുരാനെ
സുതരില്‍ എഴുന്നള്ളി വരണേ
വെളിവിന്‍റെ കതിരൊളി വീശണമേ
അഗതികള്‍ക്കഭയം പിതാവേ
അഗതികള്‍ക്കഭയം പിതാവേ
അഗതികള്‍ക്കഭയം പിതാവേ
Also searched as: parishudha rooha thamburane പരിശുദ്ധ റൂഹാ തമ്പുരാനെ, holy spirit