യേശു ഒരു വാതില്‍ തുറന്നാല്‍ (Praise/Worship)
Open "യേശു ഒരു വാതില്‍ തുറന്നാല്‍" in the Nistin Lyrics app →
യേശു ഒരു വാതില്‍ തുറന്നാല്‍
ആര്‍ക്കും അടപ്പാനാവുകില്ല
യേശു ഒരു വാതില്‍ അടച്ചാല്‍
ആര്‍ക്കും തുറപ്പാനാവുകില്ല
യേശു ഒരു വാതില്‍ തുറന്നാല്‍
ആര്‍ക്കും അടപ്പാനാവുകില്ല
യേശു ഒരു വാതില്‍ അടച്ചാല്‍
ആര്‍ക്കും തുറപ്പാനാവുകില്ല
തുറന്നിടുമേ വാതില്‍ തുറന്നിടുമേ
എനിക്കായ് വാതില്‍ തുറന്നിടുമേ
അടച്ചിടുമേ വാതില്‍ അടച്ചിടുമേ
വൈരിയിന്‍ വാതില്‍ അടച്ചിടുമേ
തുറന്നിടുമേ വാതില്‍ തുറന്നിടുമേ
എനിക്കായ് വാതില്‍ തുറന്നിടുമേ
അടച്ചിടുമേ വാതില്‍ അടച്ചിടുമേ
വൈരിയിന്‍ വാതില്‍ അടച്ചിടുമേ
യേശു ഒരു വാതില്‍ തുറന്നാല്‍
ആര്‍ക്കും അടപ്പാനാവുകില്ല
യേശു ഒരു വാതില്‍ അടച്ചാല്‍
ആര്‍ക്കും തുറപ്പാനാവുകില്ല
Music...
ശത്രു ഒരു വഴിയായ് വന്നാല്‍
ഏഴു വഴിയായ് ചിതറിക്കുമേ
ഭാരങ്ങളേറിടും വേളകളില്‍
തന്‍ കൃപയാല്‍ എന്നെ തുണച്ചിടുമേ
ശത്രു ഒരു വഴിയായ് വന്നാല്‍
ഏഴു വഴിയായ് ചിതറിക്കുമേ
ഭാരങ്ങളേറിടും വേളകളില്‍
തന്‍ കൃപയാല്‍ എന്നെ തുണച്ചിടുമേ
യേശു ഒരു വാതില്‍ തുറന്നാല്‍
ആര്‍ക്കും അടപ്പാനാവുകില്ല
യേശു ഒരു വാതില്‍ അടച്ചാല്‍
ആര്‍ക്കും തുറപ്പാനാവുകില്ല
താമ്ര കതകുകള്‍ തകര്‍ത്തിടുമേ
ദുര്‍ഘടമെല്ലാം നിരപ്പാക്കുമേ
യേരിഹോ മതിലും യോര്‍ദ്ദാനും
ഒരോന്നായ് വഴി മാറ്റിടുമേ
താമ്ര കതകുകള്‍ തകര്‍ത്തിടുമേ
ദുര്‍ഘടമെല്ലാം നിരപ്പാക്കുമേ
യേരിഹോ മതിലും യോര്‍ദ്ദാനും
ഒരോന്നായ് വഴി മാറ്റിടുമേ
യേശു ഒരു വാക്കു പറഞ്ഞാല്‍
ആര്‍ക്കും എതിര്‍പ്പാനാവുകില്ല
യേശു വിടുതല്‍ അയച്ചാല്‍
ആര്‍ക്കും തടയാനാവുകില്ല
യേശു ഒരു വാക്കു പറഞ്ഞാല്‍
ആര്‍ക്കും എതിര്‍പ്പാനാവുകില്ല
യേശു വിടുതല്‍ അയച്ചാല്‍
ആര്‍ക്കും തടയാനാവുകില്ല
തുറന്നിടുമേ വാതില്‍ തുറന്നിടുമേ
എനിക്കായ് വാതില്‍ തുറന്നിടുമേ
അടച്ചിടുമേ വാതില്‍ അടച്ചിടുമേ
വൈരിയിന്‍ വാതില്‍ അടച്ചിടുമേ
തുറന്നിടുമേ വാതില്‍ തുറന്നിടുമേ
എനിക്കായ് വാതില്‍ തുറന്നിടുമേ
അടച്ചിടുമേ വാതില്‍ അടച്ചിടുമേ
വൈരിയിന്‍ വാതില്‍ അടച്ചിടുമേ
Also searched as: yeshu oru vathil thurannal, Praise/Worship