ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം (Communion)
Open "ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം" in the Nistin Lyrics app →
ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം
എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം
ഏതു നേരവും കാത്തിരിപ്പൂ
യേശുവേ നിന്‍ വരവേല്‍പ്പിനായ്
ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം
എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം
ഏതു നേരവും കാത്തിരിപ്പൂ
യേശുവേ നിന്‍ വരവേല്‍പ്പിനായ്
Music...
മണ്‍കുടിലിതു നിന്‍ കൃപാവരം
മാളിക വീടാക്കും
മണ്‍കുടിലിതു നിന്‍ കൃപാവരം
മാളിക വീടാക്കും
ഇതില്‍ നീ വരുമ്പോഴെന്‍ ജീവിതമിന്നൊരു
മധുരോത്സവമാകും
വരൂ വരൂ ആത്മ നാഥാ
വരൂ വരൂ ജീവ നാഥാ
ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം
എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം
ഏതു നേരവും കാത്തിരിപ്പൂ
യേശുവേ നിന്‍ വരവേല്‍പ്പിനായ്
Music...
തന്ത്രികളിതില്‍ നിന്‍ ദയാമൃതം
സംഗീതം പകരും
തന്ത്രികളിതില്‍ നിന്‍ ദയാമൃതം
സംഗീതം പകരും
ഇതില്‍ നിന്‍ വിരലോടും നേരത്തുണരും
സങ്കീര്‍ത്തന ധാര
വരൂ വരൂ ആത്മ നാഥാ
വരൂ വരൂ ജീവ നാഥാ
ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം
എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം
ഏതു നേരവും കാത്തിരിപ്പൂ
യേശുവേ നിന്‍ വരവേല്‍പ്പിനായ്
ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം
എണ്ണ തീരാത്ത വിളക്കാണെന്‍ ഹൃദയം
ഏതു നേരവും കാത്തിരിപ്പൂ
യേശുവേ നിന്‍ വരവേല്‍പ്പിനായ്
യേശുവേ നിന്‍ വരവേല്‍പ്പിനായ്
യേശുവേ നിന്‍ വരവേല്‍പ്പിനായ്
Also searched as: ezhu thiriyitta vilakkanen hrudhayam, Ezhuthiriyitta, Communion