നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ (nirmalamayoru hrudhayam ennil നിര്‍മ്മലമായൊരു ഹൃദയമെന്നില്‍)
Open "നിര്‍മ്മലമായൊരു ഹൃദയമെന്നില്‍" in the Nistin Lyrics app →
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ
Music...
തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനെ എന്നില്‍ നിന്നും
തിരികെയെടുക്കരുതെന്‍ പരനേ
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ
Music...
രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരു മനമെന്നില്‍
ചിന്മയരൂപാ തന്നരുള്‍ക
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ
നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ..
Also searched as: nirmalamayoru hrudhayam ennil നിര്‍മ്മലമായൊരു ഹൃദയമെന്നില്‍, psalm, confession