ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും (Communion)
Open "ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും" in the Nistin Lyrics app →
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ തമ്പുരാനേ
നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ തമ്പുരാനേ
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കൈക്കുഞ്ഞായി പിറന്നൊരാ നാളിലും
തിരുകരം തന്നിലായി കാത്തവന്‍ നീ
ഒരു കൈക്കുഞ്ഞായി പിറന്നൊരാ നാളിലും
തിരുകരം തന്നിലായി കാത്തവന്‍ നീ
പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍
കരം പിടിച്ചെന്നെ നയിച്ചതും നീ
പതറാതെ തളരാതെ കൈവിരല്‍ തുമ്പിനാല്‍
കരം പിടിച്ചെന്നെ നയിച്ചതും നീ
എന്‍റെ ദൈവമേ എന്‍റെ സ്നേഹമേ
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ
എന്‍റെ ദൈവമേ എന്‍റെ സ്നേഹമേ
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
പതികനായ് പാപിയായ് പാപത്തില്‍ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ
പതികനായ് പാപിയായ് പാപത്തില്‍ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവന്‍ നീ
പാപമാം ലോകത്തിന്‍ മായയില്‍ വീഴാതെ
തിരു മാറിലെന്നെ നീ കാത്തിടേണേ
പാപമാം ലോകത്തിന്‍ മായയില്‍ വീഴാതെ
തിരു മാറിലെന്നെ നീ കാത്തിടേണേ
എന്‍റെ ദൈവമേ എന്‍റെ സ്നേഹമേ
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ
എന്‍റെ ദൈവമേ എന്‍റെ സ്നേഹമേ
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ തമ്പുരാനേ
നിറകൊടി നന്മയാം നിന്‍ സ്തുതി പാടുവാന്‍
അടിയനിന്നാവുമോ തമ്പുരാനേ
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
എന്‍റെ ദൈവമേ എന്‍റെ സ്നേഹമേ
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ
എന്‍റെ ദൈവമേ എന്‍റെ സ്നേഹമേ
നന്ദി ഞാന്‍ ചൊല്ലുന്നതെങ്ങനെ
Also searched as: communion, oru kodi janmamee bhoomiyil thannalum, communion ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും