ആയിരുന്നോനും ആയിരിക്കുന്നോനും (Praise/Worship)
Open "ആയിരുന്നോനും ആയിരിക്കുന്നോനും" in the Nistin Lyrics app →
ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
ഹല്ലേലൂ ഹല്ലേലുയ്യാ ഹല്ലേലൂ ഹല്ലേലുയ്യാ
ഹല്ലേലൂ ഹല്ലേലുയ്യാ ഹല്ലേലൂ ഹല്ലേലുയ്യാ
ഹല്ലേലൂ ഹല്ലേലുയ്യാ ഹല്ലേലൂ ഹല്ലേലുയ്യാ
ഹല്ലേലൂ ഹല്ലേലുയ്യാ ഹല്ലേലൂ ഹല്ലേലുയ്യാ
ബാബിലോണിലെ സിംഹകുഴിയില്‍
വായുവേഗത്തില്‍ ഹബക്കൂകിനെ
എത്തിച്ചവനാം എന്‍റെ കര്‍ത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
കുഴഞ്ഞയെന്‍റെ ജീവിതത്തിന്‍റെ
കുഴിയിലേക്ക് നീയിപ്പോള്‍ വരണം
കുരുക്കഴിക്കാന്‍ എനിക്കാവുന്നില്ലല്ലോ
കെട്ടുപൊട്ടിക്കാന്‍ നിന്‍റെ ശക്തി തരണം
ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
Music...
വെള്ളകുതിര മേലെ വരുന്നവനെ
നല്ല താളത്തില്‍ നമുക്കാരാധിച്ചീടാം
വെള്ളകുതിര മേലെ വരുന്നവനെ
നല്ല താളത്തില്‍ നമുക്കാരാധിച്ചീടാം
അവന്‍റെ മിഴി തീനാളങ്ങള്‍ പോല്‍
തീ നാളങ്ങളെ നമുക്കേറ്റു വാങ്ങീടാം
അവന്‍റെ മിഴി തീനാളങ്ങള്‍ പോല്‍
തീ നാളങ്ങളെ നമുക്കേറ്റു വാങ്ങീടാം
ബാലാമിനൊരു തെറ്റുപറ്റാതെ
സാധുമൃഗമാം കഴുത വഴി
കാവല്‍ നിന്നൊരു പൊന്നു കര്‍ത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
മരുഭൂമിയില്‍ പൊന്നുമന്നയും
കാടയും തന്ന നല്ല കര്‍ത്താവേ
കടഭാരങ്ങള്‍ നീ അറിയുന്നല്ലോ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
പൊന്നലരിയില്‍ നല്ല കിന്നരമിട്ട്
ബാബിലോണില്‍ കണ്ണുനീരില്‍ ആരാധിച്ചപോല്‍
പൊന്നലരിയില്‍ നല്ല കിന്നരമിട്ട്
ബാബിലോണില്‍ കണ്ണുനീരില്‍ ആരാധിച്ചപോല്‍
പണ്ട് മിറിയാം തപ്പുതാളത്താല്‍
ആരാധിച്ചപോല്‍ ഞങ്ങള്‍ ആരാധിക്കുന്നു
പണ്ട് മിറിയാം തപ്പുതാളത്താല്‍
ആരാധിച്ചപോല്‍ ഞങ്ങള്‍ ആരാധിക്കുന്നു
ബാബിലോണിലെ സിംഹകുഴിയില്‍
വായുവേഗത്തില്‍ ഹബക്കൂകിനെ
എത്തിച്ചവനാം എന്‍റെ കര്‍ത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
കുഴഞ്ഞയെന്‍റെ ജീവിതത്തിന്‍റെ
കുഴിയിലേക്ക് നീയിപ്പോള്‍ വരണം
കുരുക്കഴിക്കാന്‍ എനിക്കാവുന്നില്ലല്ലോ
കെട്ടുപൊട്ടിക്കാന്‍ നിന്‍റെ ശക്തി തരണം
ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
Also searched as: Ayirunnonum Ayirikkunnonum, Babilonile simhakuzhiyil, ആയിരുന്നോനും ആയിരിക്കുന്നോനും, Praise/Worship, Adoration