ഞങ്ങള്‍ക്കല്ല കര്‍ത്താവേ (Praise/Worship)
Open "ഞങ്ങള്‍ക്കല്ല കര്‍ത്താവേ" in the Nistin Lyrics app →
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
Music...
വീണാലുടയുന്ന മണ്‍പാത്രങ്ങള്‍
തകരാതെ കാത്തതും നീയല്ലയോ
വീണാലുടയുന്ന മണ്‍പാത്രങ്ങള്‍
തകരാതെ കാത്തതും നീയല്ലയോ
നട്ടതും നനച്ചതും ഏറെ പേരെന്നാലും
വളര്‍ത്തിയതോ നിന്‍ കരങ്ങളല്ലോ
നട്ടതും നനച്ചതും ഏറെ പേരെന്നാലും
വളര്‍ത്തിയതോ നിന്‍ കരങ്ങളല്ലോ
മഹത്വം മഹത്വം യേശുവിന്
മഹത്വം മഹത്വം യേശുവിന്
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
ലോകം എന്നെ ഉയര്‍ത്തിടുമ്പോള്‍
എന്നെ അറിയുന്ന എന്‍ ദൈവമേ
ലോകം എന്നെ ഉയര്‍ത്തിടുമ്പോള്‍
എന്നെ അറിയുന്ന എന്‍ ദൈവമേ
യോഗ്യതയായെനിക്കൊന്നുമില്ല
എന്‍റെ സര്‍വ്വതും നീ തന്ന ദാനമല്ലോ
യോഗ്യതയായെനിക്കൊന്നുമില്ല
എന്‍റെ സര്‍വ്വതും നീ തന്ന ദാനമല്ലോ
മഹത്വം മഹത്വം യേശുവിന്
മഹത്വം മഹത്വം യേശുവിന്
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
Music...
കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
മഹത്വം മഹത്വം യേശുവിന്
മഹത്വം മഹത്വം യേശുവിന്
Also searched as: Praise/Worship, Njangalkkalla Karthave Mahathvam