സാഗരങ്ങളെ ശാന്തമാക്കിയോ൯ (Praise/Worship)

Open "സാഗരങ്ങളെ ശാന്തമാക്കിയോ൯" in the Nistin Lyrics app →

സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
ജീവിതത്തില്‍ ഒരുനാളും സംഭ്രമിക്കില്ലാ
ക൪ത്താവാണെന്‍റെ ദൈവം
ജീവിതത്തില്‍ ഒരുനാളും സംഭ്രമിക്കില്ലാ
ക൪ത്താവാണെന്‍റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാല്‍ താങ്ങി നി൪ത്തും
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാല്‍ താങ്ങി നി൪ത്തും
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
ജീവിതത്തില്‍ ഒരുനാളും നിശബ്‌ദ്ധനാകില്ലാ
യേശുവാണെന്‍റെ ദൈവം
ജീവിതത്തില്‍ ഒരുനാളും നിശബ്‌ദ്ധനാകില്ലാ
യേശുവാണെന്‍റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യ യാഗം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യ യാഗം
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്

Also searched as: sagarangale shanthamakkiyon, സാഗരങ്ങളെ ശാന്തമാക്കിയോ൯, Praise/Worship