നമ്മുടെ ദൈവമിതാ (nammude daivamitha നമ്മുടെ ദൈവമിതാ)
Open "നമ്മുടെ ദൈവമിതാ" in the Nistin Lyrics app →
നമ്മുടെ ദൈവമിതാ
നമ്മോടു കൂടെയിതാ
ഈ അള്‍ത്താരയില്‍
ഈ തിരുവോസ്തിയില്‍
നമ്മുടെയിടയനിതാ
നമ്മുടെ ദൈവമിതാ..
Music...
ഒരു ദൈവം തന്‍റെ ജനത്തിന്‍റെ കൂടെ
പാര്‍ക്കാനിറങ്ങി വന്നു
തന്‍റെ ജനത്തോടു കാട്ടിയൊരുപ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയില്‍
തന്‍റെ ജനത്തോടു കാട്ടിയൊരുപ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയില്‍
ഇന്നും തുടിക്കുന്നീ കൂദാശയില്‍
നമ്മുടെ ദൈവമിതാ
നമ്മോടു കൂടെയിതാ...
Music...
മരുഭൂവില്‍ മന്ന പൊഴിച്ചവന്‍ തന്നെ
ജീവന്‍റെ അപ്പമായി
തന്‍റെ ജനത്തിന് ജീവനായ് തീര്‍ന്നവന്‍
ഇന്നും വസിക്കുന്നീ കൂദാശയില്‍
തന്‍റെ ജനത്തിന് ജീവനായ് തീര്‍ന്നവന്‍
ഇന്നും വസിക്കുന്നീ കൂദാശയില്‍
ഇന്നും വസിക്കുന്നീ കൂദാശയില്‍...
നമ്മുടെ ദൈവമിതാ
നമ്മോടു കൂടെയിതാ
ഈ അള്‍ത്താരയില്‍
ഈ തിരുവോസ്തിയില്‍
നമ്മുടെയിടയനിതാ
നമ്മുടെ ദൈവമിതാ..
നമ്മുടെ ദൈവമിതാ..
നമ്മുടെ ദൈവമിതാ..
Also searched as: nammude daivamitha നമ്മുടെ ദൈവമിതാ, communion, mass