സ്വര്‍ഗ്ഗീയ ശില്‍പിയെ നേരില്‍ കാണും (Praise/Worship)
Open "സ്വര്‍ഗ്ഗീയ ശില്‍പിയെ നേരില്‍ കാണും" in the Nistin Lyrics app →
സ്വര്‍ഗ്ഗീയ ശില്‍പിയെ നേരില്‍ കാണും
അല്ലലില്ലാ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍
സ്വര്‍ഗ്ഗീയ ശില്‍പിയെ നേരില്‍ കാണും
അല്ലലില്ലാ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
കുരുടനു കാഴ്‌ച്ചയും ചെകിടനു കേള്‍വിയും
ഊമരും മുടന്തരും കുതിച്ചുയരും
കുരുടനു കാഴ്‌ച്ചയും ചെകിടനു കേള്‍വിയും
ഊമരും മുടന്തരും കുതിച്ചുയരും
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
ആശയേറും നാട്ടില്‍ ശോഭയേറും വീട്ടില്‍
തേജസേറും നാഥന്റെ പൊന്മുഖം ഞാന്‍ കാണും
ആശയേറും നാട്ടില്‍ ശോഭയേറും വീട്ടില്‍
തേജസേറും നാഥന്റെ പൊന്മുഖം ഞാന്‍ കാണും
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
സ്വര്‍ഗ്ഗീയ ശില്‍പിയെ നേരില്‍ കാണും
അല്ലലില്ലാ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍
സ്വര്‍ഗ്ഗീയ ശില്‍പിയെ നേരില്‍ കാണും
അല്ലലില്ലാ നാട്ടില്‍ ഞാന്‍ എത്തിടുമ്പോള്‍
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
വിണ്‍മയമാകും ശരീരം ആ വിണ്‍രൂപി നല്‍കുമ്പോള്‍
എന്‍ അല്ലലെല്ലാം മാറീടുമേ
Also searched as: swargeeya shilpiye neril kanum, Praise/Worship