സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം (Praise/Worship)

Open "സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം" in the Nistin Lyrics app →

സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല
സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല
റാഫാ യഹോവാ
എന്നെ സൗഖ്യമാക്കും
ശമ്മാ യഹോവാ
എന്നും അവനുണ്ട്
റാഫാ യഹോവാ
എന്നെ സൗഖ്യമാക്കും
ശമ്മാ യഹോവാ
എന്നും അവനുണ്ട്
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
♪ Music.. ♪
സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
ശാലോം യഹോവാ
എന്‍റെ സമാധാനം
നിസ്സി യഹോവാ
എന്‍റെ ജയ കൊടിയാം
ശാലോം യഹോവാ
എന്‍റെ സമാധാനം
നിസ്സി യഹോവാ
എന്‍റെ ജയ കൊടിയാം
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല
സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായൊന്നുമില്ല

Also searched as: Praise/Worship, sarvashakthananallo ente daivam, സര്‍വ്വശക്തനാണല്ലോ എന്‍റെ ദൈവം, rafa yehova, raffa, raafa, raaffa