അരികിലുണ്ടാകണേ അകന്നീടല്ലേ (Communion)
Open "അരികിലുണ്ടാകണേ അകന്നീടല്ലേ" in the Nistin Lyrics app →
അരികിലുണ്ടാകണേ അകന്നീടല്ലേ
തമ്പുരാനേ ദിവ്യകാരുണ്യമേ
അരികിലുണ്ടാകണേ അകന്നീടല്ലേ
തമ്പുരാനേ ദിവ്യകാരുണ്യമേ
അകലെ നീ മായുകില്‍ അടിതെറ്റി വീഴും ഞാന്‍
അത്രമേല്‍ ബലഹീന അറിയേണമേ
അകലെ നീ മായുകില്‍ അടിതെറ്റി വീഴും ഞാന്‍
അത്രമേല്‍ ബലഹീന അറിയേണമേ
അരികിലുണ്ടാകണേ അകന്നീടല്ലേ
തമ്പുരാനേ ദിവ്യകാരുണ്യമേ
Music...
ജീവനാണെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
ഇലയില്ലാ മരം പോലെ ജീവ ശൂന്യന്‍
ജീവനാണെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
ഇലയില്ലാ മരം പോലെ ജീവ ശൂന്യന്‍
വെളിച്ചമാണെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
തീയില്ലാ വിളക്കു പോല്‍ അര്‍ത്ഥ ശൂന്യന്‍
വെളിച്ചമാണെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
തീയില്ലാ വിളക്കു പോല്‍ അര്‍ത്ഥ ശൂന്യന്‍
അരികിലുണ്ടാകണേ അകന്നീടല്ലേ
തമ്പുരാനേ ദിവ്യകാരുണ്യമേ
Music...
നാദമാണെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
പാഴ്‌മുളം തണ്ടു പോല്‍ അപശ്രുതികള്‍
നാദമാണെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
പാഴ്‌മുളം തണ്ടു പോല്‍ അപശ്രുതികള്‍
സ്‌നേഹിതനെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
ജലമില്ലാ ശിലമാത്രം സ്‌നേഹ നാഥാ
സ്‌നേഹിതനെനിക്കു നീ നിന്നെ കൂടാതെ ഞാന്‍
ജലമില്ലാ ശിലമാത്രം സ്‌നേഹ നാഥാ
അരികിലുണ്ടാകണേ അകന്നീടല്ലേ
തമ്പുരാനേ ദിവ്യകാരുണ്യമേ
അകലെ നീ മായുകില്‍ അടിതെറ്റി വീഴും ഞാന്‍
അത്രമേല്‍ ബലഹീന അറിയേണമേ
അകലെ നീ മായുകില്‍ അടിതെറ്റി വീഴും ഞാന്‍
അത്രമേല്‍ ബലഹീന അറിയേണമേ
അരികിലുണ്ടാകണേ അകന്നീടല്ലേ
തമ്പുരാനേ ദിവ്യകാരുണ്യമേ
Also searched as: arikil undakane akanneedalle thamburane, അരികിലുണ്ടാകണേ അകന്നീടല്ലേ, Communion