നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം (Praise/Worship)

Open "നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം" in the Nistin Lyrics app →

നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്‍റെ ബലമുള്ള ഭൂജം എന്‍റെ തുണയാകണം
നിന്‍റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്‍റെ ശുദ്ധാത്മാവെന്‍റെ മേല്‍ അധികാരം ചെയ്യേണം

♪ Music.. ♪
എരിയും തീച്ചൂള തന്നില്‍ ഇസ്രായേല്യ ബാലന്മാര്‍ക്ക്
നടുവില്‍ നാലാമനായ നിന്‍റെ സാന്നിദ്ധ്യം

മുള്‍പ്പടര്‍പ്പെരിഞ്ഞിടാതെരിയും തീയില്‍ മോശ കണ്ട
ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നെന്നോരാളത്വം
മുള്‍പ്പടര്‍പ്പെരിഞ്ഞിടാതെരിയും തീയില്‍ മോശ കണ്ട
ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നെന്നോരാളത്വം
നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്‍റെ ബലമുള്ള ഭൂജം എന്‍റെ തുണയാകണം
നിന്‍റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്‍റെ ശുദ്ധാത്മാവെന്‍റെ മേല്‍ അധികാരം ചെയ്യേണം
♪ Music.. ♪
പച്ചപ്പുല്‍പ്പുറങ്ങളിലും ചെങ്കടലിന്‍ നടുവിലും
ശാശ്വത ഭൂജമൊരുക്കും നിന്‍റെ കരുതല്‍

കാല്‍വരി കുരിശതിന്മേല്‍ സ്വന്ത ജീവനേകിയതാല്‍
നിത്യജീവന്‍ ഞങ്ങള്‍ക്കേകും നിന്‍ മഹാത്യാഗം
കാല്‍വരി കുരിശതിന്മേല്‍ സ്വന്ത ജീവനേകിയതാല്‍
നിത്യജീവന്‍ ഞങ്ങള്‍ക്കേകും നിന്‍ മഹാത്യാഗം
നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്‍റെ ബലമുള്ള ഭൂജം എന്‍റെ തുണയാകണം
നിന്‍റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്‍റെ ശുദ്ധാത്മാവെന്‍റെ മേല്‍ അധികാരം ചെയ്യേണം
♪ Music.. ♪
അലറും സിംഹത്തിനെയും ആര്‍ത്തിരമ്പും ആഴിയേയും
വാക്കിനാല്‍ അടക്കി നിര്‍ത്തും നിന്‍ അധികാരം

താതനോട് ഞങ്ങള്‍ക്കായ് പക്ഷവാദം ചെയ്‌തു വീണ്ടും
വേഗം വരുമെന്നൂരച്ച നിന്‍റെ വാഗ്‌ദത്തം
താതനോട് ഞങ്ങള്‍ക്കായ് പക്ഷവാദം ചെയ്‌തു വീണ്ടും
വേഗം വരുമെന്നൂരച്ച നിന്‍റെ വാഗ്‌ദത്തം
നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്‍റെ ബലമുള്ള ഭൂജം എന്‍റെ തുണയാകണം
നിന്‍റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്‍റെ ശുദ്ധാത്മാവെന്‍റെ മേല്‍ അധികാരം ചെയ്യേണം
നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം
നിന്‍റെ ബലമുള്ള ഭൂജം എന്‍റെ തുണയാകണം
നിന്‍റെ വചനം എന്‍ പാദങ്ങള്‍ക്ക് ദീപമാകണം
നിന്‍റെ ശുദ്ധാത്മാവെന്‍റെ മേല്‍ അധികാരം ചെയ്യേണം

Also searched as: ninte sannidhyam ennodu koodirikkanam, നിന്‍റെ സാന്നിദ്ധ്യം എന്നോടു കൂടിരിക്കണം, Praise/Worship, Holy Spirit