MASHUP - HESED (Uncategorized)

Open "MASHUP - HESED" in the Nistin Lyrics app →

പ്രിയന്‍റെ വരവിന്‍ ധ്വനിമുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍
പ്രിയന്‍റെ വരവിന്‍ ധ്വനിമുഴങ്ങും
പ്രാക്കളെ പോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍
ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാന്‍
ദൈവദൂതന്മാരുണ്ടരികല്‍ ;
ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാന്‍
ദൈവദൂതന്മാരുണ്ടരികല്‍ ;
♪ Music.. ♪
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധിങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം...
നടത്തിയ വിധിങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം...
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടിനേരത്തേയ്ക്കുള്ള
കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
♪ Music.. ♪
അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
സർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ
അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
സർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
സാഗരങ്ങളെ ശാന്തമാക്കിയോ൯
ശക്തനായവ൯ കൂടെയുണ്ട്
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯
ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ
♪ Music.. ♪
ആദിമ നൂറ്റാണ്ടില്‍ തന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
ആദിമ നൂറ്റാണ്ടില്‍ തന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
നിന്നാവി പകര്‍ന്ന പോല്‍
നിന്‍ ദാസര്‍ മദ്ധ്യത്തിൽ
നിന്നാവി പകര്‍ന്ന പോല്‍
നിന്‍ ദാസര്‍ മദ്ധ്യത്തിൽ
നിന്‍ ശക്തി അയച്ചീടുക കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടും ഞാൻ
നിന്‍ ശക്തി അയച്ചീടുക കര്‍ത്താവിനെ
നിത്യം സ്തുതിച്ചിടും ഞാൻ (2)
പെന്തക്കോസ്തു നാളിൽ മുന്മഴ പെയ്യിച്ച
പരമപിതാവേ പിന്മഴ നൽക
പെന്തക്കോസ്തു നാളിൽ മുന്മഴ പെയ്യിച്ച
പരമപിതാവേ പിന്മഴ നൽക
♪ Music.. ♪
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍
സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും
സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍
♪ Music.. ♪
ജീവിതത്തിൽ ഒരുനാളും നിശബ്ദനാകില്ലാ
യേശുവാണെന്‍റെ ദൈവം
ജീവിതത്തിൽ ഒരുനാളും നിശബ്ദനാകില്ലാ
യേശുവാണെന്‍റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാൽ താങ്ങി നി൪ത്തും
അവനെന്നെ സഹായിക്കും ശക്തനാക്കും
വലംകൈയ്യാൽ താങ്ങി നി൪ത്തും
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതീടണെ
ഇനിയും നടത്തണേ തിരുഹിതം പോല്‍
ഇനിയും കൃപതോന്നി കരുതീടണെ
ഇനിയും നടത്തണേ തിരുഹിതം പോല്‍
ഇനിയും നടത്തണേ തിരുഹിതം പോല്‍
ഇനിയും നടത്തണേ.... തിരു...ഹിതം പോല്‍....

Also searched as: Mashup, ChainSongs1, Chain Songs1, Songs 1